"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022changes made
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (changes made) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}'''2021-2022''' | ||
'''പ്രവേശനോത്സവം''' | |||
ജൂൺ 1 ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രവേശനോത്സവം.. | |||
'''പരിസ്ഥിതി ദിനം''' | |||
June 5 പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ വിവരണം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ഗ്രൂപുകളിൽ നൽകി പോസ്റ്റർ മത്സരം ക്വിസ് മത്സരം ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷ തെ നടൽ വിഡിയോപ്രദര്ശനം നടത്തി | |||
'''സ്കൂൾ ഓൺലൈൻ ക്ലാസ്''' | |||
സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ June 7 ഗൂഗിൾമീറ്റ് വഴി ആരംഭിച്ചു | |||
.ഫസ്റ്റ് ബെൽ പാഠഭാഗങ്ങളുടെവിശകലനവും തുടർ പ്രവർത്തനങ്ങളുമാണ് ക്ലാസുകളിൽ നൽകുന്നത് | |||
'''അതിജീവനം''' | |||
മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി ൪.൩.. പിഎം മുതൽ ൬.൩൦ വളരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്. | |||
'''വായന ദിനം''' | |||
ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
'''ഡിജിറ്റൽ ചലഞ്ച്''' | |||
June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു | |||
'''ലോക ലഹരി വിരുദ്ധ ദിനം''' | |||
June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി. | |||
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ കെ.ആർ വിദ്യാനാഥ് അവർകളാണ്. ശ്രീ എ.കെ സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ |