"എ. വി. എം. എൽ. പി. എസ്. പാമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1963വരെ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാൻ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാൻ ചർച്ച ഉണ്ടായപ്പോൾ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയിൽ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോൾ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങി. ആവനങ്ങട്ടു വേലായുധൻമെമ്മോറിയൽ ലോവെർ പ്രൈമറി എന്നതിൻറെ സംക്ഷിതരൂപമാണ്‌ എ.വി.എം.എൽ.പി. ഒരു ഘട്ടത്തിൽ  ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ ഉണ്ടായിരുന്നു{{PSchoolFrame/Pages}}

12:53, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1963വരെ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാൻ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാൻ ചർച്ച ഉണ്ടായപ്പോൾ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയിൽ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോൾ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങി. ആവനങ്ങട്ടു വേലായുധൻമെമ്മോറിയൽ ലോവെർ പ്രൈമറി എന്നതിൻറെ സംക്ഷിതരൂപമാണ്‌ എ.വി.എം.എൽ.പി. ഒരു ഘട്ടത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ ഉണ്ടായിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം