"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹെഡ് മാസ്‍റ്ററ‍ുടെ പേര്)
വരി 69: വരി 69:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
11.013845, 76.124375
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
</googlemap>
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<br>
| style="background: #ccf; text-align: center; font-size:99%;" |
----
|-
{{#multimaps:11.297994,76.246826|zoom=18}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ SH 28 ൽ ചന്തക്കുന്ന് bus stand ൽ നിന്നും 2 കി.മി. അകലത്തായി തേക്കുമ്യൂസിയത്തിനടുത്ത ജവഹർ കോളനിയിൽ സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
വിലാസം
നിലമ്പൂർ

ഐ.ജി.എം.എം.ആർ.എസ്,നിലമ്പൂർ,
മലപ്പുറം
,
679342
സ്ഥാപിതം11 - 1993
വിവരങ്ങൾ
ഫോൺ04931-224 194, 220 194
ഇമെയിൽigmmrschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48129 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ട‍ൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജോയ്.സി
അവസാനം തിരുത്തിയത്
13-01-2022Jacobsathyan




ചരിത്രം

19-11-1993- ൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP,HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫുറൂമുകൾ,1 ലൈബ്രറി റൂമുകൾ,സയന്സ് വിഭാഗങ്ങൾക്കായി 3 ലബോറട്ടറികൾ, 1 സ്മാര്ട്ട് റൂം, ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്. പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ്മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി. കഴിഞ്ഞ

മാനേജ്മെന്റ്

കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. പി.വി. സുരേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.297994,76.246826|zoom=18}}

"https://schoolwiki.in/index.php?title=ഐ.ജി.എം.എം.ആർ.എസ്._നിലമ്പൂർ&oldid=1270811" എന്ന താളിൽനിന്ന് ശേഖരിച്ചത്