"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 106: | വരി 106: | ||
*[[{{PAGENAME}}/ആർട്സ് ക്ലബ് |ആർട്സ് ക്ലബ്]] | *[[{{PAGENAME}}/ആർട്സ് ക്ലബ് |ആർട്സ് ക്ലബ്]] | ||
*[[{{PAGENAME}}/കെ സി എസ എൽ |കെ സി എസ എൽ]] | *[[{{PAGENAME}}/കെ സി എസ എൽ |കെ സി എസ എൽ]] | ||
*[[{{PAGENAME}}/സംസ്‌കൃത ക്ലബ് |സംസ്‌കൃത ക്ലബ് ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എം.എച്ച്.എസ്.എസ് കാളിയാർ | |
---|---|
വിലാസം | |
കാളിയാർ കാളിയാർ പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | 29020smhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29020 (സമേതം) |
യുഡൈസ് കോഡ് | 32090800702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1219 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടോമി ഫിലിപ്പ് |
പ്രധാന അദ്ധ്യാപിക | ലൂസി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സിജു |
അവസാനം തിരുത്തിയത് | |
13-01-2022 | 29020 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1955 ൽ സ്ഥാപിതമായി . 1966 ൽ ഹൈസ്കൂളായി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
* 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്. * 4 ലബോറട്ടറി ഉണ്ട്. * 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. *ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും 20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്. * ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
വിദ്യാഭാസമാണ് ഭാവി തലമുറയുടെ വളർച്ചക്കും ഉയർച്ചക്കും നിധാനമെന്നു മനസിലാക്കിയ മലയോര കർഷകരുടെ ആഗ്രഹം 1942. എൽ പെരുമ്പുഴ പള്ളിയോടു ചേർന്ന് ഒരു പള്ളിക്കൂടം നിർമിക്കാൻ വഴിയൊരുക്കി . 1947.എൽ സെന്റ്‌മേരീസ് എന്ന പേരിൽ സ്കൂൾ ആരംഭിച്ചു .1950 എൽ LP. സ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചു .1955. എൽ UP, HS, വിഭാഗങ്ങൾ നിലവിൽ വന്നു .1998.എൽ HSS വിഭാഗം നിലവിൽ വന്നു .നാലു ബാച്ചുകൾ അനുവദിക്കപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- നേർക്കാഴ്ച
- സയൻസ് ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- വിദ്യാ രംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- ജെ ആർ സി
- ഹിന്ദി ക്ലബ്
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്
- കെ സി എസ എൽ
- സംസ്‌കൃത ക്ലബ്
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1970 | ലൂസി കെ സെബാസ്റ്റ്യൻ |
1977 | ജോസഫ് പി എൽ |
ജോർജ് തോമസ് | |
1988 -91 | ജോസ് വി മാവറ |
1991 - 93 | ജോർജ് വി എൽ |
1993 - 99 | ബേബി എബ്രഹാം |
1999 -2002 | പി എൽ ലൂക്കോസ് |
2002 -2006 | എം ഡി ജോസഫ് |
2006 - 2007 | പി എൽ ഫിലിപ്പ് |
2007 -2009 | എൽസി ജോൺ |
2009 -2011 | ജോസഫ് ജോർജ് |
2011- 2015 | ബേബി പി ഇ |
2015- 2017 | ഷാജു മാത്യു |
2017 - 2021 | സിനിമോൾ ജോസ് |
2021 | ലൂസി ജോർജ് |
2009-2018 | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.9792261,76.7736101| zoom=12 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29020
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ