"Govt: L. P. S. Thelliyoor/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ഭൗതിക സാഹചര്യങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                                                      '''ഭൗതിക സാഹചര്യങ്ങൾ'''
''ഭൗതിക സാഹചര്യങ്ങൾ'''
                       തടിയൂർ- വാളക്കുഴി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട്.70 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  90'×20'അളവിലും 80'×20' അളവിലും ഉള്ള രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങൾ, തറയോട് പാകിയതും, സീൽ ചെയ്തതുമാണ്.

സയൻസ് ലാബ്
    കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കിക്കൊടുക്കാൻ പര്യാപ്തമായ സയൻസ് ലാബ് ഉപകരണങ്ങൾ ഇവിടെയുണ്ട്. വിവിധതരം ടെസ്റ്റ് ട്യൂബ്കളും ബീക്കറുകളും വിവിധ രാസവസ്തുക്കളും ചാർട്ടുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
ഗണിതലാബ്
വിവിധ അളവുതൂക്ക ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ ഗണിത പഠനത്തിനായി ഒരുക്കിയിട്ടുണ്ട്.
ഐ.സി.റ്റി
മെച്ചപ്പെട്ട ഐസിടി പഠന സാധ്യതകൾ ഈ സ്കൂളിൽ ഉണ്ട്. നല്ല ലാബ്, രണ്ട് കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഐ സി ടി യിൽ അധിഷ്ഠിതമായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ അധ്യാപകരും ഉണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ, സിനിമകൾ എന്നിവ യഥാസമയം പ്രദർശിപ്പിക്കുന്നു.ധാരാളം സി. ഡി കളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.
ലൈബ്രറി
വായിച്ചു വളരുന്ന ഒരു തലമുറയാണ് നാടിന്റെ സമ്പത്ത്. ഈ ലക്ഷ്യം മുൻനിർത്തി വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളിൽ ലൈബ്രറി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ ലൈബ്രറിയിൽ 653 പുസ്തകങ്ങളുണ്ട്. കൂടാതെ കുട്ടികൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സംഭാവനയായി അമ്പതോളം പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്നു. വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാറുണ്ട്.                                                                      '

12:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതിക സാഹചര്യങ്ങൾ'

"https://schoolwiki.in/index.php?title=Govt:_L._P._S._Thelliyoor/സൗകര്യങ്ങൾ&oldid=1270116" എന്ന താളിൽനിന്ന് ശേഖരിച്ചത്