"ഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് '''ഫലനം'''(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിയ്ക്കെണ്ടതായിട്ടുണ്ട്. | ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് '''ഫലനം'''(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിയ്ക്കെണ്ടതായിട്ടുണ്ട്. | ||
* മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തില്‍ ഒരു നിശ്ചിതപ്രതിബിംബം വേണം | * മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തില്‍ ഒരു നിശ്ചിതപ്രതിബിംബം വേണം | ||
വരി 14: | വരി 13: | ||
[[വര്‍ഗ്ഗം:ഗണിതം]] | [[വര്‍ഗ്ഗം:ഗണിതം]] | ||
19:53, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ഗണത്തിലെ അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് ഫലനം(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിയ്ക്കെണ്ടതായിട്ടുണ്ട്.
- മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തില്‍ ഒരു നിശ്ചിതപ്രതിബിംബം വേണം
- ഒരു അംഗത്തിന് ഒന്നില്‍ക്കൂടുതല്‍ പ്രതിബിംബങ്ങള്‍ ഉണ്ടാവരുത്.
- ഫലനം ക്രമിത ജോടികളുടെ ഒരു ഗണമാണ്.ക്രമിത ജോടിയിലെ ആദ്യ നിര്‍ദ്ദേശാങ്കം മണ്ഡലത്തിലേയും രണ്ടാത്തെ നിര്‍ദ്ദേശാങ്കം രംഗത്തിലേയും അംഗങ്ങളാണ്.
- ഒരു ഫലനത്തെ സൂചിപ്പിയ്ക്കുന്നതിനായി ഒരു സൂത്രവാക്യമോ,ആരേഖമോ,അല്‍ഗരിതമോ ഉപയോഗിയ്ക്കാം.
സൂചിപ്പിയ്ക്കുന്നതിനുള്ള രീതികള്‍
Xഎന്ന ഗണത്തില്‍നിന്നും Y എന്ന ഗണത്തിലേയ്ക്കുള്ള ഫലകത്തെ ƒ: X → Y ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.ഇവിടെ X മണ്ഡലവും Y രംഗവും ആണ്.