"ജി എൽ പി സ്ക്കൂൾ കരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valli (സംവാദം | സംഭാവനകൾ)
13516 (സംവാദം | സംഭാവനകൾ)
info box
വരി 3: വരി 3:


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=കാരയാട്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
വരി 10: വരി 10:
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിൻ കോഡ്= 670306
| പിൻ കോഡ്= 670306
| സ്കൂൾ ഫോൺ=  04985270960
| സ്കൂൾ ഫോൺ=  04985270960,  9745977855
| സ്കൂൾ ഇമെയിൽ=  karayadschool@gmail.com
| സ്കൂൾ ഇമെയിൽ=  karayadschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 15
| ആൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 32
| വിദ്യാർത്ഥികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 2    
| അദ്ധ്യാപകരുടെ എണ്ണം= 4    
| പ്രധാന അദ്ധ്യാപകൻ=1            
| പ്രധാന അദ്ധ്യാപകൻ=കെ.ജി.തങ്കമ്മ            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=അനിൽകുമാർ പി.വി            
| സ്കൂൾ ചിത്രം= Karayad.png.jpg ‎|
| സ്കൂൾ ചിത്രം= Karayad.png.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്
== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്
       കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനൻ വെളിച്ചപ്പാടൻ,ശ്രി കെ. പി ചന്ദൻകുഞ്ഞി ,തായലെ പുരയിൽ ചന്ദൻകുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടർന്ന്1988 ൽ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികൾ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിൻറെ ഫണ്ടിൽനിന്നും 1997 ൽ രണ്ടു ക്ലാസ്സ്മുറികൾ കൂടി അനുവദിച്ചുതന്നു.നിലവിൽ 31കുട്ടികൾ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപകർ രണ്ടു പേരാണ്ഉള്ളത്.
       കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനൻ വെളിച്ചപ്പാടൻ,ശ്രി കെ. പി ചന്ദൻകുഞ്ഞി ,തായലെ പുരയിൽ ചന്ദൻകുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടർന്ന്1988 ൽ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികൾ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിൻറെ ഫണ്ടിൽനിന്നും 1997 ൽ രണ്ടു ക്ലാസ്സ്മുറികൾ കൂടി അനുവദിച്ചുതന്നു.നിലവിൽ 31കുട്ടികൾ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപകർ രണ്ടു പേരാണ്ഉള്ളത്.2020 ൽ കേരള ഗവ. പ്ലാൻ ഫണ്ട്  ഉപയോഗിച്ച് 4 പുതിയ ക്ലാസ് മുറികൾ അനുവദിച്ചു. 2021 ൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.നിലവിൽ 1 മുതൽ 4 ക്ലാസുകളിലായി 60 കുട്ടികളും പ്രീ പ്രൈമറിയിൽ 18 കുട്ടികളുമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_കരയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്