|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[എം.യു.എ.യു.പി.എസ്. പാണക്കാട്]] |
| {{Infobox School
| |
| |സ്ഥലപ്പേര്=പാണക്കാട്
| |
| |വിദ്യാഭ്യാസ ജില്ല=മലപ്പുറം
| |
| |റവന്യൂ ജില്ല=മലപ്പുറം
| |
| |സ്കൂൾ കോഡ്=18482
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=
| |
| |യുഡൈസ് കോഡ്=32051400807
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1968
| |
| |സ്കൂൾ വിലാസം=എം യു എ യു പി എസ് പാണക്കാട്
| |
| |പോസ്റ്റോഫീസ്=പട്ടർ ക്കടവ്
| |
| |പിൻ കോഡ്=676519
| |
| |സ്കൂൾ ഫോൺ=0483 2836019
| |
| |സ്കൂൾ ഇമെയിൽ=panakkadups@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=മലപ്പുറം
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,മലപ്പുറം
| |
| |വാർഡ്=37
| |
| |ലോകസഭാമണ്ഡലം=മലപ്പുറം
| |
| |നിയമസഭാമണ്ഡലം=മലപ്പുറം
| |
| |താലൂക്ക്=ഏറനാട്
| |
| |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
| |
| |ഭരണവിഭാഗം=എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=
| |
| |പഠന വിഭാഗങ്ങൾ2=യു.പി
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=5 മുതൽ 7 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=367
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=262
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=രാജേശ്വരി എ
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ദീൻ
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=ജീജാ ഭായ്
| |
| |സ്കൂൾ ചിത്രം=18482-01.jpg
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
| == ആമുഖം ==
| |
| കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാടിന്റെ കീഴിൽ പാണക്കാടിന്റെ മണ്ണിൽ 1968-ൽ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവർത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമിൽ ഏകധ്യാപക വിദ്യാലയമായ മഅ്ദനുൽ ഉലൂം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
| |
| പാണക്കാട് മദ്രസയിൽ അഞ്ചാം ക്ലാസിൽ 30 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റർ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലിൽ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. 1970 ൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ 118 വിദ്യാർത്ഥികളുമായി പറമ്പിൽ പുതിയ കെട്ടടത്തിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ 2016-17 അധ്യായന വർഷത്തിൽ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റർ 1991 ൽ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതൽ ശ്രീമതി. കെ.എ. ഗീത ഹെഡ് മിസ്ട്രസായി തുടരുന്നു. | |
| വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാൻ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഇന്ന് വളരെ മുൻപന്തയിലാണ്.
| |
| == മാനേജുമെന്റ് ==
| |
| പാണക്കാട് കൊടപ്പനക്കൽ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് മാനേജർ. എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്.
| |
| == അക്കാദമിക് മികവുകൾ ==
| |
| പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്കൂളിൽ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാൻ ഇവിടത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് ഉന്നത നിലവാരത്തിൽ എത്തിച്ചേരാൻ സാധിച്ചിണ്ട്.
| |
| | |
| == താളുകളിൽ ഇടം നേടിയവർ ==
| |
| * 1988-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റർക്ക് ലഭിച്ചു.
| |
| * 2012-13 ലെ മികച്ച അധ്യാപകനുള്ള ദേശിയ പുരസ്കാരം, 2012ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മികച്ച ശാസ്ത്ര അധ്യാപകനുള്ള സംസ്ഥാന ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്, 2009ൽ മികച്ച സ്കൂൾ ശാസ്ത്ര കോർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് എന്നിവ ഈ സ്കൂളിലെ ശാസ്ത്ര അധ്യാപകനുമായ നാസ ഗഫൂർ മാസ്റ്റർ എന്ന അബ്ദുൽ ഗഫുർ മാസ്റ്റർക്ക് ലഭിച്ചു
| |
| * 2010-11 ലെ മികച്ച അധ്യാപകനുള്ള മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് അവാർഡ്, മലയാള മനോരമയുടെ "വഴിക്കണ്ണ്" റോഡ് സുരക്ഷ ബോധവത്കരണത്തിന് ജില്ലാതല അവാർഡ്, ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന തലത്തിൽ Medal of Merit പുരസ്കാരവും ശ്രീ. പി.ടി. ജോർജ് മാസ്റ്റർക്ക് ലഭിച്ചു.
| |
| * Total Physical Fitness Programme സംസ്ഥാന തലത്തിൽ നടത്തിയ Out Standing Physical Education Teacher State അവാർഡ് സ്കൂളിന്റെ കായിക അധ്യാപകനായ ശ്രീ. മുഹമ്മദ് റഫീഖ് മാസ്റ്റർക്ക് ലഭിച്ചു.
| |
| * മികച്ച വിദ്യാരംഗം കൺവീനർക്കുള്ള സബ് ജില്ലാതല പുസ്കാരം ശ്രീമതി. ഫൗസിയ മോൾ ടീച്ചർക്ക് ലഭിച്ചു.
| |
| == മികവ് പ്രവർത്തനങ്ങൾ ==
| |
| * എല്ലാ ആഴ്ചയിലും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അസംബ്ലി. വിജ്ഞാനത്തിലും വിനോദത്തിനും പ്രധാന്യം നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അസംബ്ലിയുടെ ആകർഷണീയത.
| |
| * സബ് ജില്ലാ ശാസ്ത്ര-സാമൂഹ്യ - പ്രവർത്തി പരിചയ ഐ.ടി. മേളകളിൽ മികച്ച പ്രകടനം
| |
| * സബ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം
| |
| * കായിക മേള മികച്ച പ്രകടനം
| |
| * വിദ്യാരംഗം മികച്ച പ്രകടനം
| |
| * എല്ലാ വർഷവും സ്കൂൾതല ഫുട്ബോർ മത്സരവും കൂടാതെ സബ് ജില്ലാതലത്തൽ മികച്ച പ്രകടവും
| |
| * സ്കൗട്ട് & ഗൈഡ്സ് ഗ്രൂപ്പ് 1999 മുതൽ പ്രവർത്തനം ആരംഭിച്ചു
| |
| * കമ്പ്യൂട്ടറൈസ്ഡ് സഞ്ചയിക കൗണ്ടർ
| |
| ==വഴികാട്ടി==
| |
| {{#multimaps:11.053026,76.042522|zoom=18}}
| |