"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ തേന്‍മഴപൊയ്യിക്കുന്ന മലപ്പുറം മണ്ണിന്റെ മഹത്തായ പാരമ്പര്യം ആവോളം നുകര്‍ന്നവറാണ് ഈ പ്രദേശത്തുകാര്‍ അതുകൊണ്ടതന്നെ മാപ്പിളനാടിന്റെ തനതായ കലകള്‍ പലതിനും ഇവിടെയും വേരോട്ടമുണ്ടായത്. ഒപ്പന, കോല്‍ക്കളി, ദഫുമുട്ട്, വട്ടപ്പാട്ട്, തുടങ്ങിയ കലകള്‍ക്ക് ഇവിടങ്ങളില്‍ എക്കാലവും വലിയ പ്രോത്സാഹനമാണ് കിട്ടിയത്. | മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ തേന്‍മഴപൊയ്യിക്കുന്ന മലപ്പുറം മണ്ണിന്റെ മഹത്തായ പാരമ്പര്യം ആവോളം നുകര്‍ന്നവറാണ് ഈ പ്രദേശത്തുകാര്‍ അതുകൊണ്ടതന്നെ മാപ്പിളനാടിന്റെ തനതായ കലകള്‍ പലതിനും ഇവിടെയും വേരോട്ടമുണ്ടായത്. ഒപ്പന, കോല്‍ക്കളി, ദഫുമുട്ട്, വട്ടപ്പാട്ട്,തിറയാട്ടം തുടങ്ങിയ കലകള്‍ക്ക് ഇവിടങ്ങളില്‍ എക്കാലവും വലിയ പ്രോത്സാഹനമാണ് കിട്ടിയത്. | ||
==കോല്‍ക്കളി== | ==കോല്‍ക്കളി== | ||
പുതുപ്പറമ്പ് പ്രദേശത്തിന് കോല്‍ക്കളിയുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്. | പുതുപ്പറമ്പ് പ്രദേശത്തിന് കോല്‍ക്കളിയുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്. | ||
==തിറയാട്ടം== | |||
കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്. |
04:41, 4 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ തേന്‍മഴപൊയ്യിക്കുന്ന മലപ്പുറം മണ്ണിന്റെ മഹത്തായ പാരമ്പര്യം ആവോളം നുകര്‍ന്നവറാണ് ഈ പ്രദേശത്തുകാര്‍ അതുകൊണ്ടതന്നെ മാപ്പിളനാടിന്റെ തനതായ കലകള്‍ പലതിനും ഇവിടെയും വേരോട്ടമുണ്ടായത്. ഒപ്പന, കോല്‍ക്കളി, ദഫുമുട്ട്, വട്ടപ്പാട്ട്,തിറയാട്ടം തുടങ്ങിയ കലകള്‍ക്ക് ഇവിടങ്ങളില്‍ എക്കാലവും വലിയ പ്രോത്സാഹനമാണ് കിട്ടിയത്.
കോല്‍ക്കളി
പുതുപ്പറമ്പ് പ്രദേശത്തിന് കോല്‍ക്കളിയുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്.
തിറയാട്ടം
കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്.