"ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}ഒരു പ്രവർത്തി പള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം. അന്ന് കൈതാരത്ത് നിലവിലുണ്ടായിരുന്ന കീഴ്ശേരി ഇല്ലം വക സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇല്ലത്ത് സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പഴയതലമുറക്കാർ ഇന്നും അങ്ങിനെ തന്നെയാണ് ഈ വിദ്യലയത്തെ വിളിക്കുന്നത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം|മേ]]<nowiki/>ൽ പറഞ്ഞ കീഴ്ശേരി ഇല്ലം ഇന്ന് നിലവിലില്ലെങ്കിലും ഇല്ലത്തെ നാലാം തലമുറയുൽ പെട്ട ചിലർ ഈ മേൽവിലാസത്തോടെ ഇവിടെ താമസിക്കുന്നുണ്ട്. ഈ ഇല്ലത്തെ സംസ്കൃത പണ്ഡിതനായ നാരായമൻ ഇളയത്, ചാവറ കുരിയാക്കോസ് അച്ചൻ നടത്തിപോന്ന കൂനമ്മാവിലെ പളളിക്കൂടത്തിൽ സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിരുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സ് വരെയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. | ||
പറവുർക്കാരൻ കമ്മത്ത്, തോട്ടത്തിൽ രാമൻപിള്ള, തയ്യിൽ രാമൻ പിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കാലക്രമത്തിൽ നാലാം ക്ലാസ്സ് കൂടി ആരംഭിച്ചു. കെട്ടിടം പണിയാനുള്ള ഒരേക്കർ സ്ഥലം നാട്ടുക്കാർ ചേർന്ന് വിലക്കു വാങ്ങി. ഈ സമയം പ്രശസ്തമായ നെല്ലിപ്പിള്ളി കുടുംബത്തിലെ മൂത്ത കാരണവരായ ശ്രീ കൊച്ചുണ്ണി പിള്ള ഒരു കെട്ടിടം നിർമ്മിച്ച് സർക്കാരിനു സമ്മാനിച്ചു. ഈ സന്മനസ്സിനുള്ള ആദരവായി അദ്ദേഹത്തിന്റെ മകൻ ശ്രീ കൊച്ചുകുട്ടൻപിള്ളക്ക് സർക്കാർ ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി നല്കി. ഈ കെട്ടിടം കാലപഴക്കം കൊണ്ട് 2018 ആഗസ്റ്റിൽ പൊളിച്ചുനീക്കി. | പറവുർക്കാരൻ കമ്മത്ത്, തോട്ടത്തിൽ രാമൻപിള്ള, തയ്യിൽ രാമൻ പിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കാലക്രമത്തിൽ നാലാം ക്ലാസ്സ് കൂടി ആരംഭിച്ചു. കെട്ടിടം പണിയാനുള്ള ഒരേക്കർ സ്ഥലം നാട്ടുക്കാർ ചേർന്ന് വിലക്കു വാങ്ങി. ഈ സമയം പ്രശസ്തമായ നെല്ലിപ്പിള്ളി കുടുംബത്തിലെ മൂത്ത കാരണവരായ ശ്രീ കൊച്ചുണ്ണി പിള്ള ഒരു കെട്ടിടം നിർമ്മിച്ച് സർക്കാരിനു സമ്മാനിച്ചു. ഈ സന്മനസ്സിനുള്ള ആദരവായി അദ്ദേഹത്തിന്റെ മകൻ ശ്രീ കൊച്ചുകുട്ടൻപിള്ളക്ക് സർക്കാർ ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി നല്കി. ഈ കെട്ടിടം കാലപഴക്കം കൊണ്ട് 2018 ആഗസ്റ്റിൽ പൊളിച്ചുനീക്കി. | ||
ജാതിവ്യവസ്ഥയുടെ തീഷ്‌ണതായാൽ പിന്നോക്ക ജാതിക്കാർക്ക് പട്ടികജാതിക്കാർക്കും ഇല്ലത്ത് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സർവ്വജാതി മതസ്ഥർക്കും വിദ്യാലയങ്ങളി്ൽ പ്രവേശനം അനുവദിച്ചതോടെയാണ് മേൽ പറഞ്ഞ ജാതി വിഭാഗങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ വിവേചനത്തിൽ മാറ്റം വന്നില്ല. സവർണ്ണർക്ക് ബഞ്ചും അവർണ്ണർക്ക് കീറചാക്കുമായിരുന്നു ഇരിപ്പടം. 1950 ൽ പറവൂർ ടി കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്തി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിലേക്ക് നല്കണമെന്ന വ്യവസ്ഥയോടെയാണ് യു പി സ്കൂളായി ഉയർത്തിയത്. ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുകയും മൂവായിരം രൂപമാത്രം അടക്കേണ്ടിവരുകയും ചെയ്തു. സ്ഥലപരിമിതിയാൽ ഇന്നു കാണുന്ന എൻ എസ്സ് എസ്സ് കരയോഗം വക കെട്ടിടത്തിലാണ് യു പി വിഭാഗം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1959 ജൂൺ രണ്ടിനാണ് ഇന്നത്തെ സ്ഥലത്തേക്ക് മാറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. | ജാതിവ്യവസ്ഥയുടെ തീഷ്‌ണതായാൽ പിന്നോക്ക ജാതിക്കാർക്ക് പട്ടികജാതിക്കാർക്കും ഇല്ലത്ത് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സർവ്വജാതി മതസ്ഥർക്കും വിദ്യാലയങ്ങളി്ൽ പ്രവേശനം അനുവദിച്ചതോടെയാണ് മേൽ പറഞ്ഞ ജാതി വിഭാഗങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ വിവേചനത്തിൽ മാറ്റം വന്നില്ല. സവർണ്ണർക്ക് ബഞ്ചും അവർണ്ണർക്ക് കീറചാക്കുമായിരുന്നു ഇരിപ്പടം. 1950 ൽ പറവൂർ ടി കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്തി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിലേക്ക് നല്കണമെന്ന വ്യവസ്ഥയോടെയാണ് യു പി സ്കൂളായി ഉയർത്തിയത്. ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുകയും മൂവായിരം രൂപമാത്രം അടക്കേണ്ടിവരുകയും ചെയ്തു. സ്ഥലപരിമിതിയാൽ ഇന്നു കാണുന്ന എൻ എസ്സ് എസ്സ് കരയോഗം വക കെട്ടിടത്തിലാണ് യു പി വിഭാഗം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1959 ജൂൺ രണ്ടിനാണ് ഇന്നത്തെ സ്ഥലത്തേക്ക് മാറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. | ||