"എസ് എ ബി എം പി യു പി എസ് വിദ്യാഗിരി ಎಸ್ ಎ ಬಿ ಎಂ ಪಿ ಯು ಪಿ ಎಸ್ ವಿದ್ಯಾಗಿರಿ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒന്നാം ക്ലാസീൽ 98 കുട്ടികളുമായി കന്നട മലയാളം മാധ്യമങ്ങളിൽപ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഹെഡ് മാസ്റ്ററായും അദ്ധ്യാപകനായും പ്രവർത്തിച്ചത് ശ്രീ. ഭാസ്കര അവർകൾ ആയിരുന്നു. ബദിയടുക്ക പഞ്ചായത്തിൻറെ കീഴിൽ എയിഡഡ് സ്കൂളായി പ്രവർത്തിച്ച സ്കൂൾ ഇന്ൻപൂർണ്ണമായും ഒരു ഗവൺമെൻറ് സ്കൂൾ ആണ്. 1995ൽനിയമനം പി‌എസ്‌സിക്കു വിട്ടു കൊണ്ട് സർക്കാർ ഉത്തരവാകുകയും 2003 മുതൽപി‌എസ്‌സി നിയമനം വഴി അദ്ധ്യാപകർ സ്കൂളിൽഎത്താൻ തുടങ്ങിയത്തോടുകൂടി സ്കൂളിൻറെ എയിഡഡ് പദവി മാറി ഒരു സർക്കാർസ്കൂളിൻറെ മുഖച്ഛായ കൈ വന്നു.ഇപ്പോൾ13 സ്ഥിര അദ്ധ്യാപകരും 6 താത്കാലിക അദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും ഇവിടെ ജോലി നോക്കുന്നു. സർക്കാരിൻറെ പുതിയ നിയമം അനുസരിച്ച് 3 സ്പെഷ്യൽഅദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1259122" എന്ന താളിൽനിന്ന് ശേഖരിച്ചത്