"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെ കുറിച്ച്
(സ്കൂളിനെ കുറിച്ച്)
വരി 69: വരി 69:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .
 
1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
 
ശ്രീ  എ.ദേവസി അക്കര ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ്മമാസ്റ്ററും .രക്ഷാധികാരി  ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.
 
1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
 
2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.
 
65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
 




913

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258039" എന്ന താളിൽനിന്ന് ശേഖരിച്ചത്