"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->* കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് . 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ. എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആരംഭിച്ച ക്ലാസുകൾ പിന്നീടു  അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി . ശ്രി. എ.ദേവസി അക്കര. ആയിരുന്നു ആദ്യത്തെ  സ്ഥാപകനും ഹെഡ്മാസ്റ്ററും. രക്ഷാധികാരി ആയി ചുമതലയേറ്റത്  ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.


* 1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
* 2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊ .പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.
* 65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36    അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
* സാംസ്‌കാരിക തനിമയും തനതായ വ്യക്തിപ്രഭാവവുമുള്ള വിദ്യാർത്ഥി സമൂഹത്തെ സമൂഹനന്മക്കുതകുന്ന വിധത്തിൽ വാർത്തെടുക്കുക എന്നതാണ് സെന്റ് അഗസ്റ്റിൻ വിദ്യാലയ കുടുംബത്തിന്റെ ഉദ്ദേശ്യം.


== ചരിത്രം ==
== ചരിത്രം ==
വരി 85: വരി 80:




== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്മരണിക|സ്മരണിക]] ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 94: വരി 88:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ് പി സി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനും , ഊർജതന്ത്രജ്ഞൻ. ബഹുഭാഷാപണ്ഡിതൻ. ഉജ്ജ്വലവാഗ്മി. എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വത്തിനുടമയായ  '''പ്രൊ .പി സി തോമസ്''' മാസ്റ്റരാണ്  വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൊഫ. പി സി തോമസ്|പ്രൊഫ. പി സി തോമസ്]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 105: വരി 100:
! colspan="2" |കാലഘട്ടം  
! colspan="2" |കാലഘട്ടം  
|-
|-
|
|1
|ദേവസ്സി മാസ്റ്റർ  
|സി ഡി ഔസേഫ് മാസ്റ്റർ  
|1944
|2015
|1973 
|2020
|-
|
|ഉണ്ണികൃഷ്ണൻ മാസ്റ്റർ
|1973
|1986
|-
|
|സെബാസ്റ്റിൻ മാസ്റ്റർ
|1986
|1987
|-
|
|ലക്ഷ്മണൻ മാസ്റ്റർ
|1987
|1989
|-
|-
|
|
|മേരി ടീച്ചർ
|1989
|1991
|-
|
|
|പാർവതി ടീച്ചർ
|1991
|1999
|-
|
|
|ശകുന്തള ടീച്ചർ
|1999
|2002
|-
|
|
|കോമളം ടീച്ചർ
|2002
|2003
|-
|-
|
|
|മരിയ ടീച്ചർ
|2003
|2010
|-
|
|
|സൂസി ടീച്ചർ
|2010
|2016
|-
|
|നന്ദിനി ടീച്ചർ
|2016 (മാർച്ച് -ഏപ്രിൽ
|
|
|-
|
|
|ഔസേഫ് മാസ്റ്റർ
|2016
|2020
|}
|}


913

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257850" എന്ന താളിൽനിന്ന് ശേഖരിച്ചത്