"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gvhss123 (സംവാദം | സംഭാവനകൾ)
No edit summary
Gvhss123 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
[[ചിത്രം:H1630001.JPG]][[ചിത്രം:H1630002.JPG‎]][[ചിത്രം:H1630003.JPG‎]][[ചിത്രം:H1630006.JPG‎]]
[[ചിത്രം:H1580003.JPG‎]][[ചിത്രം:H1580004.JPG‎]][[ചിത്രം:Screenshot12.png‎]][[ചിത്രം:Screenshot14.png‎]][[ചിത്രം:Screenshot15.png‎]][[ചിത്രം:Screenshot16.png‎]][[ചിത്രം:Screenshot17.png‎]]
[[ചിത്രം:H1560003.JPG‎]][[ചിത്രം:Screenshot81.png‎]][[ചിത്രം:Screenshot1.png‎]][[ചിത്രം:Screenshot2.png‎]]
[[ചിത്രം:H1590002.JPG‎]][[ചിത്രം:H1590003.JPG‎]]
[[ചിത്രം:H1570033.JPG‎]][[ചിത്രം:H1570012.JPG‎]][[ചിത്രം:H1570009.JPG‎]][[ചിത്രം:Screenshot33.png‎]]
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തോടനുബന്ധിച്ച്  വിദ്യാര്‍ത്ഥികള്‍ പ്രതിജഞ എടുത്തു. ദിനാഘോഷ പരിപാടികള്‍  ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍  ഉദ്ഘാടനം ചെയ്തു. സെമിനാറും കൊളാഷ് നിര്‍മ്മാണ മത്സരവും നടന്നു.
[[ചിത്രം:Screenshot-21.png‎]][[ചിത്രം:19092012847.jpg‎]][[ചിത്രം:Screenshot-31.png‎]][[ചിത്രം:Screenshot51.png‎]][[ചിത്രം:Screenshot-71.png‎]]
ഓസോണ്‍ ദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉപന്യാസ രചനയും ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളാഷ് , പ്രസന്റേഷന്‍ എന്നിവയുടെ നിര്‍മ്മാണവും നടന്നു.
[[ചിത്രം:17092012840.jpg‎]][[ചിത്രം:An.jpg‎]]
[[ചിത്രം:H1550003.JPG‎]][[ചിത്രം:H1550008.JPG‎]]
വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് ആശംസാകാര്‍ഡുകളും
ബൊക്കേകളും നല്‍കി
[[ചിത്രം:05092012815.jpg‎]][[ചിത്രം:05092012816.jpg‎]][[ചിത്രം:05092012817.jpg‎]]
ഓണസദ്യയും പൂക്കളവുമായി ഈ വര്‍ഷവും മാവേലി മന്നനെ വരവേല്‍ക്കാന്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങി. വിവിധ വീടുകളില്‍ നിന്നെത്തിയ കറികളുടെ രുചിഭേദങ്ങള്‍ സദ്യയുടെ പ്രധാന സവിശേഷതയായിരുന്നു. ഓണപ്പൂക്കളുടെ വര്‍ണ പൊലിമ ആഘോഷത്തിന് മാറ്റു് കൂട്ടി.
[[ചിത്രം:24082012786.jpg‎]][[ചിത്രം:24082012787.jpg‎]][[ചിത്രം:24082012789.jpg‎]][[ചിത്രം:24082012792.jpg‎]][[ചിത്രം:24082012801.jpg‎]][[ചിത്രം:24082012802.jpg‎]]
[[ചിത്രം:H1580019.JPG‎]]  [[ചിത്രം:H1580023.JPG‎]] [[ചിത്രം:H1580025.JPG‎]]
ഭാരതത്തിന്റെ 66-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ സാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ HSSപ്രിന്‍സിപ്പില്‍ രജനി ടീച്ചര്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശങ്ങള്‍ നല്‍കി. വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. 2010-2011 വര്‍ഷത്തെ പി.ടി.എ അവാര്‍ഡുകള്‍ പ്രസ്തുതയോഗത്തില്‍ പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.
[[ചിത്രം:Aug151.png‎]][[ചിത്രം:DSC00128.JPG‎]][[ചിത്രം:DSC001331.JPG‎]][[ചിത്രം:DSC00134.JPG‎]][[ചിത്രം:DSC00143.JPG‎]][[ചിത്രം:DSC00153.JPG‎]]
[[ചിത്രം:Screenshot-3.png‎]][[ചിത്രം:Screenshot-25.png‎]][[ചിത്രം:Screenshot61.png‎]]
[[ചിത്രം:Screenshot6.png‎]][[ചിത്രം:Screenshot31.png‎]]
സൗജന്യ യൂണിഫോം വിതരണം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമലത മോഹന്‍ദാസ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ  ജയകുമാര്‍ യോഗത്തില്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ്, HSS പ്രിന്‍സിപ്പല്‍ ശ്രീമതി.ടി.വി. രജനി ടീച്ചര്‍,  ശ്രീമതി സദു ടീച്ചര്‍,  എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ടീച്ചര്‍, നന്ദിയും അര്‍പ്പിച്ചു.
[[ചിത്രം:DSC00099.JPG]][[ചിത്രം:DSC00092.JPG‎]]
[[ചിത്രം:DSC00108.JPG‎]][[ചിത്രം:DSC00111.JPG‎]][[ചിത്രം:DSC00117.JPG‎]][[ചിത്രം:DSC00122.JPG‎]]
[[ചിത്രം:27072012766.jpg‎]][[ചിത്രം:27072012767.jpg‎]][[ചിത്രം:27072012770.jpg‎]]
യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ ചാന്ദ്രദിന ക്വിസ് നടത്തി. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനംനടന്നു. കൊളാഷ് നിര്‍മ്മാണ മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.
[[ചിത്രം:090820127711.jpg‎]][[ചിത്രം:09082012772.jpg‎]][[ചിത്രം:7Chandra2.png‎]]
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  മുന്‍ പാലക്കാട് BPO ശ്രീ  വേണുമാസ്റ്റര്‍  നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍ അധ്യക്ഷനായ യോഗത്തില്‍ HSS പ്രിന്‍സിപ്പല്‍ ശ്രീമതി.ടി.വി. രജനി ടീച്ചര്‍, ശ്രീമതി സദു ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അജിത്ത് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അരങ്ങേറി.
[[ചിത്രം:Club5.png‎]][[ചിത്രം:Club7.png‎]][[ചിത്രം:Club11.png‎]][[ചിത്രം:Club2.png‎]][[ചിത്രം:Club3.png‎]][[ചിത്രം:Club4.png‎]]
ഭൂമിയുടെ നിലനില്‍പിനു തന്നെ ഭീഷണിയുയര്‍ത്തിക്കൊണ്ട് അതിവേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയില്‍  സ്കൂള്‍ ലീഡര്‍ അജിത്ത് ജനസംഖ്യാ വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് യു.പി,ഹൈസ്കൂള്‍വിദ്യാര്‍ത്ഥികള്‍ ജനസംഖ്യാ വര്‍ധനവിന്റെ വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്ന ലഘു പ്രഭാഷണങ്ങള്‍ നടത്തി.
പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങള്‍തീര്‍ത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമഭാവനയുടെ കൈകള്‍കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുല്‍കിയിരുന്നു. അസംബ്ളിയില്‍
ബഷീര്‍ കൃതികള്‍ പരിചയപ്പെചുത്തി. ബഷീറിന്റെ കഥാലോകവുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി സംഘടിപ്പിച്ചു. പൂവന്‍പഴം കഥ അവതരിപ്പിച്ചു. ക്ളാസ്സുകളില്‍ ബഷീര്‍ പതിപ്പ് തയ്യാറാക്കി
[[ചിത്രം:09072012765.jpg]]
2012-13 അധ്യയന വര്‍ഷം ഉയര്‍ന്ന ഗ്രേഡുകളോടു കൂടിയുള്ള SSLC വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി പത്താം തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ ഈ യോഗത്തില്‍ പങ്കുവെയ്ക്കപ്പെട്ടു. എച്ച് എം ശങ്കരനാരായണന്‍ സാര്‍ പി ടി എ പ്രസിഡണ്ട് ടി ടി ബാലന്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
[[ചിത്രം:H1510016.JPG]][[ചിത്രം:H1510015.JPG]][[ചിത്രം:H1510021.JPG‎]][[ചിത്രം:H1510017.JPG‎]]
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു. SPC യുടെ നേതൃത്വത്തില്‍ റാലി നടത്തി. റാലിക്ക് എച്ച് എം ശങ്കരനാരായണന്‍ സാര്‍ പി ടി എ പ്രസിഡണ്ട് ടി ടി ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലമ്പുഴ പി എച്ച് സിയിലെ  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ രാമചന്ദ്രന്‍ ലഹരി വിരുദ്ധ ക്ളാസ്സ് എടുത്തു.
[[ചിത്രം:H1510003.JPG]][[ചിത്രം:H1510005.JPG‎ ]][[ചിത്രം:H1510013.JPG‎]][[ചിത്രം:H1510009.JPG‎]]
വായനാവാരം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വായന
അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂണ്‍20 മുതല്‍27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന്
പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്
മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തി.
വായനാകുറിപ്പുകള്‍ ആസ്വാദനകുറിപ്പുകള്‍ എന്നിവ തയ്യാറാക്കി.
[[ചിത്രം:H1520008.JPG‎]][[ചിത്രം:H1520012.JPG‎]]
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 19.6.2012-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന്‍  ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പള്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിലുള്ള മൂന്ന് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ SSLC റിസള്‍ട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവര്‍ത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു.  അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളില്‍ അടുത്ത അധ്യയനവര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.
[[ചിത്രം:H1490006.JPG]][[ചിത്രം:H1490011.JPG]][[ചിത്രം:H1490010.JPG‎]][[ചിത്രം:H1490019.JPG‎ ]][[ചിത്രം:H1490044.JPG‎]][[ചിത്രം:H1500034.JPG]]
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു മുന്നില്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ക്ളാസ്സുകളില്‍ പരിസ്ഥിതി സെമിനാര്‍ നടത്തി.
SSLC,HSS,VHSE മേഖലകളിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഹ്ലാദവുമാണ്.
ഈ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂള്‍ ഒരുങ്ങിയത്.സ്കൂള്‍ അങ്കണവും
നവാഗതരെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട്
അലങ്കരിച്ചു.സ്കൂള്‍ ചെണ്ടമേള സംഘത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും
അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു.
ഘോഷയാത്രയ്ക്ക് ശ്രീ. ശങ്കരനാരായണന്‍ സര്‍,പി.ടി.എ പ്രസിഡന്റ് ശ്രീ ടി.ടി
ബാലന്‍,എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രജനി ടീച്ചര്‍ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം
നല്‍കി.തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രവേശനോത്സവം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ. രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി സുമലത മോഹന്‍ദാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍
ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി ബാലന്‍,വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ്,
എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ശ്രീമതി രജനി ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ഉഷ ടീച്ചര്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എച്ച്.എം ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സ്വാഗതവും
പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.ഒന്നാം തരം വിദ്യാര്‍ത്ഥകള്‍ക്ക് മധുര പലഹാരങ്ങള്‍
വിതരണം ചെയ്തു.റാലിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥകള്‍ക്കും നാരങ്ങാ വെള്ളം
[[ചിത്രം:H1480050.JPG‎]][[ചിത്രം:H1480052.JPG‎ ]][[ചിത്രം:H1480055.JPG‎ ]][[ചിത്രം:H1480059.JPG‎ ]]
"https://schoolwiki.in/ജി._വി._എച്._എസ്._എസ്._മലമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്