"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 49: | വരി 49: | ||
|} | |} | ||
==വിജയത്തിളക്കവുമായി അരോളി എച്ച് എസ് == | |||
*എസ് എസ് എൽ സി 99% വിജയം . ==തിരികെ വിദ്യാലയത്തിലേക്ക് == | 2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്. | ||
*എസ് എസ് എൽ സി 99% വിജയം . | |||
==തിരികെ വിദ്യാലയത്തിലേക്ക് == | |||
<font size="4"><font color="black"> | |||
2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ | |||
<gallery> | <gallery> | ||
പ്രമാണം:BS21 KNR 13042 5.jpg | പ്രമാണം:BS21 KNR 13042 5.jpg | ||
വരി 59: | വരി 64: | ||
</gallery> | </gallery> | ||
== SSLC 2020 FULL A + നേടിയ വിദ്യാർത്ഥികൾ == | |||
<gallery> | <gallery> | ||
വരി 70: | വരി 77: | ||
13042 114.jpg|സുതീർത്ഥ് എ | 13042 114.jpg|സുതീർത്ഥ് എ | ||
13042 115.jpg|ശ്രുതിലയ കെ | 13042 115.jpg|ശ്രുതിലയ കെ | ||
</gallery> | </gallery> | ||
== ഹൈടെക്ക് ക്ളാസ് മുറികൾ == | |||
<font size="4"><font color="black"> | |||
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്. | |||
[[പ്രമാണം:13042_37.jpg|300px|thumb|center|alt text]] | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:45%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 80: | വരി 99: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
|} | |} |
13:07, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത്. "ഗവണ്മെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എൽ.സി നല്ല റിസൽട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു. 2010 ജുലായിൽ സ്കൂളിൽ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.തുടർച്ചയായി ഉന്നതവിജയം കൈവരിക്കാറുള്ള സ്കൂൾ ഈ വർഷവും എസ്.എസ്.എൽ.സി(2018 )പരീക്ഷയിൽ 100 ശതമാനം വിജയത്തോടെ മുന്നോട്ട് പ്രയാണം തുടരുന്നു
ചരിത്രം
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. 1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ. 1980 ൽ ഹൈസ്കൂളായി. ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ ,ഷീ ടോയ്‍ലററ്സൗകര്യം എന്നിവ ലഭ്യമാണ`.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-2004 | വിജയലക്ഷ്മി |
2004-07 | കെ. ദേവകി |
2007-10 | മോഹനൻ പോള |
2010-2013 | വി. ഭാസ്കരൻ |
2013-2016 | പി.രാമദാസൻ |
2016 - 17 | കെ.പി വി സതീഷ് കുമാർ |
2017-2019 | ശ്രീമതി. ഒ രതി |
2019 | ശ്രീമതി. സുജിത എ സി |
വിജയത്തിളക്കവുമായി അരോളി എച്ച് എസ്
2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്.
- എസ് എസ് എൽ സി 99% വിജയം .
തിരികെ വിദ്യാലയത്തിലേക്ക്
2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ
SSLC 2020 FULL A + നേടിയ വിദ്യാർത്ഥികൾ
-
ആദിത്ത് വി പി
-
ദിൻഷ പി
-
അർഷ എം
-
സുതീർത്ഥ് എ
-
ശ്രുതിലയ കെ
ഹൈടെക്ക് ക്ളാസ് മുറികൾ
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|