"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൂളിനെക്കുറിച്ച്
No edit summary
(ചെ.) (സ്കൂളിനെക്കുറിച്ച്)
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സർക്കാർ വിദ്യാലയമാണ്  ഗവ: ഹൈസ്ക്കൂൾ കരുമാടി'.1915-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 

== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി ഗ്രാമത്തിൽ തകഴി വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു.  ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാതരം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്വാതന്ത്ര്യ സമര സേനാനി കെ.കെ.കുമാരപിള്ളയോടുള്ള ആദര സൂചകമായി 2012ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി. 
 
1905-നടുത്തകാലത്ത് കരുമാടിയിലെ  അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ‍ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത്  L P സ്ക്കൂൾ ആരംഭിക്കാനാവശ്യമായ കെട്ടിടം നിർമ്മിക്കാൻ തീരുമാനിക്കുകയും തുടർന്ന് 1915-ൽ സ്ക്കൂൾ,  സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. പിന്നീട് 1968-ൽ U P സ്ക്കൂൾ ആയി ഉയർത്തപ്പെടുകയും അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾക്ക് വേണ്ടി  അന്നത്തെ P T A പ്രസിഡന്റ് ‍ശ്രീമതി മീനാക്ഷിയമ്മയും മുൻ M L A ആയ ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.1980-ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.വാഹന ബാഹുല്യമോ മററുതരത്തിലുളള ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കരുമാടി ഹൈസ്ക്കൂൾ  എന്നും മുൻപന്തിയിലാണ്  നിലകൊളളുന്നത്.

വരി 132: വരി 132:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.38172,76.38962 | width=60%| zoom=12 }}
  {{#multimaps: 9.38172,76.38962 | width=60%| zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253735" എന്ന താളിൽനിന്ന് ശേഖരിച്ചത്