ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34337HM (സംവാദം | സംഭാവനകൾ)
(ചെ.) 34337HM എന്ന ഉപയോക്താവ് ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/ചരിത്രം എന്ന താൾ ഗവ:യു പി എസ് തൈക്കാട്ടുശ്ശേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
34337HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ൽ സ്ഥാപിതമായതാണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂലംകുഴി കിഴക്കേ പുരയിടത്തിൽ പള്ളിപ്പുറം പ്രവർത്തി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 കളിൽ മൂലങ്കുഴി കുടുംബത്തിൽ നിന്നും കൊടുത്ത ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു{{PSchoolFrame/Pages}}

13:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ൽ സ്ഥാപിതമായതാണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂലംകുഴി കിഴക്കേ പുരയിടത്തിൽ പള്ളിപ്പുറം പ്രവർത്തി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 കളിൽ മൂലങ്കുഴി കുടുംബത്തിൽ നിന്നും കൊടുത്ത ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം