"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1925 മെയില്‍, ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ നാമധേയത്തിലുള്ളതാണ് വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജര്‍ റവ. ഫാ. ജോര്‍ജ് മുരിക്കനായിരുന്നു. ശ്രീ. പത്രോസ് സി. എം. ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ .1949 - ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. പത്രോസ് സി. എം. തന്നെയായിരുന്നു ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ചരിത്രം       
        വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ കീഴില്‍‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന മലയാളംസ്കൂള്‍ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് നാട്ടിലെ കുട്ടികള്‍ ഒന്നുമുതല്‍ നാലുവരെപഠിച്ചിരുന്നത് . തുട൪ന്ന് പഠിക്കണമെങ്കില്‍ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളില്‍ പോകേണ്ടിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ല്‍ വട്ടംകണ്ടത്തില്‍ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത് സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍എന്ന പേരില്‍ ആരംഭിച്ച സ്കൂളാണിത്.
1925ജൂണില്‍ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ് സാ൪ നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളില്‍ വാദ്യപ്പുരയിലാണ്  ക്ളാസുകള്‍ നടന്നിരുന്നത് .  ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തില്‍ കെട്ടിടം പണി ആ വ൪‍‍ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം നേടിയെടുക്കുകയും ചെയ് തു.
1926 -ല്‍ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ല്‍ സെക്ക൯റ് ഫോമും 1928- ല്‍ തേ൪ഡ്  ഫോമും ആരംഭിച്ചു.1927-ല്‍ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പില്‍ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതല്‍ പെണ്‍കുട്ടികളെക്കൂടി ചേ൪ക്കുവാ൯ തുടങ്ങി. 1929- ല്‍  റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പില്‍  അവധിയെടുത്തപ്പോള്‍ പത്രോസ് സാ൪ വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ല്‍ ഈ  സ്കൂള്‍ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു ഹെഡ് മാസ് റ്റ൪. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
സ്കൂള്‍ സാരഥികള്‍:
 
റവ.ഡോ.അബ്രാഹം വടക്കേല്‍()
റവ.ഫാ. കെ.കെ കുര്യാക്കോസ്()
റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പില്‍()
റവ. ഫാ. ജോ൪ജ്ജ് കുഴിവേലിത്തടം()
ശ്രീ. കെ.എം. ദേവസ്യാ കട്ടിമറ്റത്തില്‍()
ശ്രീ.എ൯.ഒ. പൈലി നരിക്കുന്നേല്‍()
ശ്രീ.റ്റി. സി അഗസ് റ്റ്യ൯ തൊട്ടുവേലില്‍()
ശ്രീ.പി.എല്‍. ഫിലിപ്പ് പന്നിക്കോട്ടില്‍()
ശ്രീ.പി.എ. ജോസഫ് പുറക്കുഴിയില്‍()
ശ്രീ. പി.ഡി. പോള്‍ പാറേക്കുന്നേല്‍()
ശ്രീ.കെ.പി.മത്തായി കുളക്കാട്ടോലിക്കല്‍()
ശ്രീ. റ്റി. ജെ. ജോസഫ് മുണ്ടയ്ക്കല്‍()
ശ്ര.കെ.വി.മാത്യു കുതിരവേലില്‍()
ശ്ര. വി.എ. തോമസ് ഉഴുന്നാലില്‍()
ശ്രീ.ടി. ജെ. കുര്യാക്കോസ് തൊട്ടിയില്‍()
റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാല്‍()
ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബില്‍()
file:///home/itschool/Desktop/sphselanji.jpg
file:///home/itschool/Desktop/sphselanji.jpg


140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124106" എന്ന താളിൽനിന്ന് ശേഖരിച്ചത്