"ഗവ. എച്ച് എസ് ചേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,506 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1956 ൽ  പത്മനാഭകുറുപ്പ്  എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തിൽ എകാദ്ധ്യാപക വിദ്യാലയമായി  പ്രവർത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയർത്തപ്പെട്ടു.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം പത്ത്
വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവർത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂർ രാമയ്യർ ചെട്ടിയുടെ വീടിനോട് ചേർന്നുള്ള ചായ്പിലെ കളരിയിൽ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ൽ ചേനാട് ഗവ . എൽ പി സ്കൂൾ നിലവിൽ വന്നു. തുടർന്ന് 1974-75ൽ യു പി സ്കൂൾ ആയും 1981-82 ൽ ഹൈസ്കൂളായും upgrade ചെയ്തു.
 
കിലോമീറ്റർ വടക്കുമാറി കിടങ്ങാനാട് വില്ലേജിൽ ഉൾപെട്ട സ്ഥലമാണ് ചെതലയത്തോട് ചേർന്നുള്ള
 
ചേനാട് . 1930 തുകളിൽ ശ്രീ പുത്തന്നൂര് രാമയ്യൻ ചെട്ടി സ്വന്തം തറവാട്ടിലെ കുട്ടികളെയും ചെട്ടി
 
സമുദായത്തിലെ കുട്ടികളെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചു.
 
തറവാടിന്റെ ചായ്പിലായിരുന്നു ഇതിന്റെ തുടക്കം. അരശദാബ്ദത്തിലേറെ പിന്നിട്ട ചേനാട് ഹൈസ്ക്കൂൾ
 
രൂപമെടുത്തത് ഈ എളിയ തുടക്കത്തിൽ നിന്നായിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ അദ്ദേഹം നൽ
 
കിയ സ്ഥലത്ത് (ഇന്നത്തെ സ്കൂൾ ഗ്രൗണ്ടിൽ) ഒരു കുടി പള്ളിക്കുടം ആരംഭിച്ചു. ഒരു വൈക്കോൽ
 
പുരയിലായിരുന്നു പ്രവർത്തനം.
 
1940 കളുടെ പകുതിയിൽ തിരുവിതാംകൂറിൽ നിന്നുള്ള കാർഷിക കുടിയേറ്റം
 
ചെതലയം പ്രദേശത്തും തുടങ്ങി. അതോടെ വർദ്ധിച്ചു വന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ
 
പരിഹരിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തി.1950 കളുടെ പകുതിയിൽ
 
ചേനാട് ഗവൺമെന്റ് എലിമെന്ററി സ്കൂളിനുള്ള ശ്രമങ്ങൾ തുടർന്നു. ആദ്യം സൂചിപ്പിച്ച സ്ഥലത്തുതന്നെയാണ്
 
സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചത് . അദ്ദേഹം അന്ന് നൽകിയ മൂന്നേക്കറിൽ അര ഏക്കർ
 
സീതാലവകുശ ക്ഷേത്രത്തിനും രണ്ടര ഏക്കർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും ആയി ഉപയോഗിച്ചു.എന്നാൽ
 
ചിലർ നടത്തിയ കൈയ്യേറ്റങ്ങളുടെ ഫലമായി നിലവിൽ ഇന്ന് സ്ക്കൂളിന് ഒരേക്കർ ഒമ്പത് സെന്റ് സ്ഥലം
 
മാത്രമെ സ്വന്തം ആയുള്ളു.ബാലുശേരിക്കാരനായ ശ്രീ പത്മനാഭകുറുപ്പ് മാസ്റ്റർ നയിച്ച ഏകാധ്യാപക വിദ്യാലയം
 
ആയിരുന്നു ആരംഭത്തിൽ ചേനാട് സ്ക്കൂൾ സ്വന്തം വീട് പണിയുന്നതിനായി കരുതി വെച്ച സാധന
 
സാമഗ്രികൾ യാതൊരു ലാഭേച്ഛയും കൂടാതെ സ്കൂൾ കെട്ടിടം പണിക്കായി ദാനം ചെയ്ത് സ്ക്കൂൾ നിർമ്മാണ പ്രവർ
 
ത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീ പുത്തന്നൂർ രാമയ്യൻ ചെട്ടിയിൽ നിന്നും സർക്കാർ ഈ കെട്ടിടം
 
വാടകക്ക് വാങ്ങി. 1956 ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും
 
ഗവൺമെന്റ് ഉടമസ്ഥതയിൽ ആവുകയും ശ്രീ രാമയ്യൻ ചെട്ടിയാർ ഈ സ്ഥലവും സ്ക്കൂൾ കെട്ടിടവും സർ
 
ക്കാരിലേക്ക് ഇഷ്ടദാനമായി നല്കുയും ചെയ്തു.അങ്ങനെ 1956 ൽ
 
ചേനാട് ഗവൺമെന്റ് എൽ പി സ്ക്കൂൾ
 
ഔദ്യോഗികമായി നിലവിൽ വന്നു. പഠനസാഹചര്യങ്ങളും സാമൂഹിക സാഹചര്യങ്ങളും വളരെ താഴ്ന്ന നിൽ
 
ആയിരുന്നെങ്കിലും ജാതി, മത, വർഗ കക്ഷി രാഷ്ടീയഭേദമില്ലാതെ ചോനാട് നിവാസികൾ ഒന്നാകെ
 
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240120" എന്ന താളിൽനിന്ന് ശേഖരിച്ചത്