"ജി എൽ പി എസ് കാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,003 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
വരി 67: വരി 67:

==ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ പത്താമത്തെ വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിൽ നിന്ന് ഏകദേശം 100 മീറ്റർ ദൂരത്തിലാണ് കാന്തപുരം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയം 1924 ൽ ശ്രീ കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ  പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു.==

പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം ഇന്ന് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് .225 ഓളം വിദ്യാർത്ഥികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. പ്രീ പ്രൈമറി വിദ്യാലയം ഇതിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നുണ്ട് . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം ഈ വിദ്യാലയത്തിന് നിർല്ലോഭമായി ലഭിച്ചു വരുന്നുണ്ട് .

[[ജി എൽ പി എസ് കാന്തപുരം/ചരിത്രം|കൂടുതൽ അറിയാൻ]]   

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235045" എന്ന താളിൽനിന്ന് ശേഖരിച്ചത്