"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sachingnair. എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കായികരംഗം പോലെ തന്നെ കലാ രഗത്തും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കി മുന്നേറുകയാണ് ഈ സരസ്വതീ ക്ഷേത്രം. വർഷങ്ങളായി സബ്ബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ സെന്റ്.ജോൺസിനു സ്വന്തമാണ്. റവന്യൂജില്ലാ കലോത്സവത്തിലും ഓവറോൾ കരസ്ഥമാക്കാൻ സെന്റ്.ജോൺസിനു കഴിഞ്ഞിട്ടുണ്ട്.പ്രശസ്ത കഥകളി നടൻ മധു വാരണാസി സെന്റ്.ജോൺസിന്റെ സംഭാവനയാണ്.