"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==നവാഗതർക്ക്‌ പേപ്പർ പേനയുമായി സീഡ്ക്ലബ്== <p styl...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 11: വരി 11:

==തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്==
[[പ്രമാണം:16038-thengola 1.jpg|thumb|left|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച]]

ഏറാമല: തെങ്ങോല കൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും  വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിച്ച് മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സീഡ് ക്ലബാണ്  പ്രദർശനം സംഘടിപ്പിച്ചത്.  പ്രധാന അധ്യാപിക കെ ബേബി ഉദ്ഘാടനം ചെയ്തു.പി.സീ മ നേതൃത്വം നൽകി.

<gallery>
പ്രമാണം:16038-thengola 2.jpg|thumb|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച 2
പ്രമാണം:16038-thengola 3.jpg|thumb|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച 3
</gallery>

==ലവ് പ്ലാസ്റ്റിക്==
[[പ്രമാണം:16038 plastic.jpg|thumb|left|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]]

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..

<gallery>
പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി
പ്രമാണം:16038 plastic cover.jpg|thumb|കടലാസുകവർ നിർമ്മാണം
പ്രമാണം:16038 plastic2.jpg|thumb|കടലാസുപെട്ടി
</gallery>

==ഓണത്തിന് ഒരു മുറം പച്ചക്കറി==
[[പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "]]

ഏറാമല :ഓണസദ്യയൊരുക്കാനാവശ്യമായ പച്ചക്കറി വീടുകളിൽ ഉല്പാദിപ്പിക്കാനുള്ള " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയ്ക്ക് ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് രൂപം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ കൂടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിചന്ത വഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്ത് വിതരണം പ്രധാന അധ്യാപിക .കെ .ബേബി ഉദ്ഘാടനം ചെയ്തു.

<gallery>
പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "
പ്രമാണം:16038 veg.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "
</gallery>

==സീഡ് ക്ലബ് മഴ ചിത്രപ്രദർശനം==

ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.

{| class="wikitable"

|[[പ്രമാണം:Rain 19.jpg|മഴവരകൾ |170px]]  [[പ്രമാണം:Rain 18.jpg|മഴവരകൾ|170px]]  [[പ്രമാണം:Rain 17.jpg|170px]] [[പ്രമാണം:Rain 16.jpg|മഴവരകൾ |170px]]  [[പ്രമാണം:Rain 15.jpg|മഴവരകൾ |170px]]  [[പ്രമാണം:Rain 14.jpg|മഴവരകൾ|170px]]

[https://youtu.be/4svL4zk8OW4 മഴവരകൾ]
[https://youtu.be/NTH7VRzUYWw സീഡ്-പരിസ്ഥിതി ക്ലബ്]

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231974" എന്ന താളിൽനിന്ന് ശേഖരിച്ചത്