|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}}
| | |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=എരിക്കാവ്
| |
| | വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= | സ്ഥാപിതവർഷം=1952
| |
| | സ്കൂൾ വിലാസം= എരിക്കാവ്പി.ഒ, <br/>
| |
| | പിൻ കോഡ്=690516
| |
| | സ്കൂൾ ഫോൺ= 4792492810
| |
| | സ്കൂൾ ഇമെയിൽ= erickavuups13@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=അമ്പലപ്പുഴ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=ഗവൺമെന്റ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗം1= എൽ.പി
| |
| | പഠന വിഭാഗം2= യു.പി
| |
| | പഠന വിഭാഗം 3=പ്രീ-പ്രൈമറി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 53
| |
| | പെൺകുട്ടികളുടെ എണ്ണം=47
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 100
| |
| | അദ്ധ്യാപകരുടെ എണ്ണം= 8
| |
| | പ്രധാന അദ്ധ്യാപകൻ=എൻ. ജ്യോതിലക്ഷ്മി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= പ്രസന്നൻ
| |
| | സ്കൂൾ ചിത്രം= 35337-school.JPG|
| |
| }}
| |
| ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
| |
| == ചരിത്രം == | | == ചരിത്രം == |
| ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big> | | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big> |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയിൽ 39കുട്ടികളുമുൾപ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ പ്രധമാധ്യാപകർ :
| |
| #വിലാസിനി
| |
| #നളിനി
| |
| ==മുൻ കാല അധ്യാപകർ==
| |
| *സൈബ് നിസ
| |
| *അശോക് കുമാർ
| |
| *ചന്ദ്ര ശേഖരൻ
| |
| *സോമനാഥൻ
| |
| *ഭാനുമതിയമ്മ
| |
| *കൃഷ്ണകുമാരി
| |
|
| |
|
| |
| == നേട്ടങ്ങൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പൻ
| |
| #ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
| |
| #നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസർ ബാബു
| |
| #ആർ.ഡി.ഒ.ആസാദ്
| |
| #ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹൻ
| |
| #ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.
| |
| ==വഴികാട്ടി==
| |
| ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * ബസ് സ്റ്റാന്റിൽനിന്നും കി.മി അകലം.
| |
| |----
| |
| * എരിക്കാവ് സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.281531, 76.453417 |zoom=13}}
| |