"കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.
ആലപ്പുഴ ജില്ലയിൽ  കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവർമ്മ മെമ്മോറിയൽ എൽപി സ്കൂൾ  ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ്. മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന  വിദ്യാലയത്തിൻ്റെ സ്ഥാപകൻ ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠമാണ്. തൻറെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി  വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആർജ്ജിക്കുവാൻ ഉള്ള അദ്ദേഹത്തിൻ്റെ കർമ്മ ഫലമായാണ് ഈ വിദ്യാലയം  പിറവിയെടുത്തത്.
 
      കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റ്,കേരള നിയമസഭാംഗം, പാർലമെൻറ് അംഗം, ദേവസ്വം ബോർഡ് പ്രസിഡൻ്റ്, കയർ ബോർഡ് ചെയർമാൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ  ശ്രീ ജി പി മംഗലത്ത് മഠം  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1960 മെയ് മാസത്തിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന  കാലത്താണ് ഈ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്. 1960 ജൂൺ മാസത്തിൽ പ്രൈമറി വിഭാഗം  പ്രവർത്തനമാരംഭിച്ചു. ആദ്യമായി നിയമിതനായ അധ്യാപകൻ അന്തരിച്ച ശ്രീ പരമേശ്വരൻ നായർ ആയിരുന്നു. 1966 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
      1974 - 75 കാലയളവിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ  പ്രഥമ അധ്യാപകൻ ആയി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനായ ശ്രീ പരമേശ്വരൻ നായർ ആയിരുന്നു.
 
    1994 ജൂൺ 16ന് സ്കൂൾ സ്ഥാപകനും  മാനേജരുമായിരുന്ന ശ്രീ ജി പി മംഗലത്ത് മഠത്തിൻ്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ  മകനായ ഡോക്ടർ ജി. ചന്ദ്രസേനൻ മാനേജർ പദവി വഹിക്കുന്നു. 2008_2009  അധ്യയനവർഷത്തിൽ പ്രീപ്രൈമറി വിഭാഗവും 2014 വർഷം  ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൻ്റെ സുവർണജൂബിലി 2010 ൽ ആഘോഷ പൂർവ്വം കൊണ്ടാടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 113: വരി 119:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.281531, 76.453417 |zoom=13}}
{{#multimaps:9.281531, 76.453417 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224861" എന്ന താളിൽനിന്ന് ശേഖരിച്ചത്