"തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാപ്പ്)
(ചെ.)No edit summary
വരി 62: വരി 62:

== ചരിത്രം ==  
== ചരിത്രം ==  
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെണ്ടന്നൂർ ഉണ്ടില്ലയിലെ വെൺമണി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് തച്ചപ്പള്ളി LPS
അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.

11:44, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി
വിലാസം
വെൺമണി

വെൺമണി
,
വെൺമണി പി.ഒ.
,
689509
സ്ഥാപിതം06 - 06 - 1910
വിവരങ്ങൾ
ഫോൺ0479 2350177
ഇമെയിൽ36349alapuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36349 (സമേതം)
യുഡൈസ് കോഡ്32110301307
വിക്കിഡാറ്റQ87479193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ25
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഗ്നെസ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്യേശുദാസ് ജി
എം.പി.ടി.എ. പ്രസിഡണ്ട്സിഞ്ചു പ്രമോദ്
അവസാനം തിരുത്തിയത്
10-01-202236349hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെണ്ടന്നൂർ ഉണ്ടില്ലയിലെ വെൺമണി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് തച്ചപ്പള്ളി LPS

അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത-ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ
  • സുരക്ഷാ ക്ലബ്ബുകൾ
  • കലാസാഹിത്യ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി സരസമ്മ
  2. ബാലകൃഷ്ണൻ
  3. തങ്കമ്മ
  4. ഡെയ്‌സി
  5. ഗ്രേസിക്കുട്ടി
  6. ഷൈലജ
  7. ജൂലിയറ്റ് കെ.ഇ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ.ജോൺ തോമസ്
  2. ശിവാനന്ദൻ
  3. രമേശൻ
  4. ഫാദർ.ജോൺസൻ
  5. റോസമ്മ
  6. ജോർജ്
  7. ഷാജി

ചിത്രശേഖരം

വഴികാട്ടി