ജി.എച്.എസ്.എസ്.മേഴത്തൂർ/Little Kite (മൂലരൂപം കാണുക)
11:11, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ജി.എച്.എസ്.എസ്.മേഴത്തൂർ ലിറ്റിൽ കൈറ്റ് പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജി.എച്.എസ്.എസ്.മേഴത്തൂർ ലിറ്റിൽ കൈറ്റ് പ്രവർത്തിക്കുന്നുണ്ട് | ജി.എച്.എസ്.എസ്.മേഴത്തൂർ ലിറ്റിൽ കൈറ്റ് പ്രവർത്തിക്കുന്നുണ്ട്. ലിറ്റിൽ kites എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ 2018 ൽ പ്രവര്ത്തനം ആരംഭിച്ചു . ഓരോ ബാച്ചിലും 22 മെംബേഴ്സ് ഉണ്ട്. ഇതിൽ മെംബർ ആയ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ അനേകം പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാൻ കഴിഞ്ഞു. graphics and അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമ്മിങ്, pythonപ്രോഗ്രാമ്മിങ്, മൊബൈല് ആപ്പ് നിർമാണം , robotics , electronics, hardware, malayalam | ||
computing , internet സൈബർ സേഫ്റ്റി, എന്നീ മേഖലകളിൽ unit തല പരിശീലനം ഓരോ ബാച്ചിനും നല്കി. സബ് ജില്ല പരിശീലനങ്ങളിലും little kites പങ്കാളിത്തം ഉണ്ടായി. ഇത് കൂടാതെ , ഡിജിറ്റല് ക്യാമറയുടെ ഉപയോഗം, പരിപാലനം ,ഡിജിറ്റൽ ക്ലാസ് റൂം പരിപാലനം, ഐടി ലാബ് പരിപാലനം,എന്നിവ ലിറ്റിൽ kites നിരവഹിച്ചു വരുന്നു. വീഡിയോ നിർമാണം, എഡിറ്റിങ് എന്നിവയിലും ലിറ്റിൽ kites മികവ് പുലർത്തുന്നു. kite ന്റെ ഡിജിറ്റൽ പൂക്കളനിർമാണം, ഡിജിറ്റൽ മാഗസിന് നിർമാണം എന്നിവയിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അമ്മമാർക്കുള്ള കര് code പരിശീലനം ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. |