"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്-17 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന് |
No edit summary |
||
| വരി 4: | വരി 4: | ||
വൈസ് പ്രസിഡൻറ് -ആര്യ പി.എം.<br> | വൈസ് പ്രസിഡൻറ് -ആര്യ പി.എം.<br> | ||
<p style="text-align:justify">2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന് ആരംഭിച്ചു. സയൻസിനോട് താത്പര്യമുള്ള അമ്പത് വിദ്യാർത്ഥികളാണ് ഇതിൽ അംഗങ്ങളായത്.സയൻ സമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കചരിക്കാൻ തീരുമാനിച്ചു. | <p style="text-align:justify"> | ||
സയൻസ് ക്ലബ് റിപ്പോർട്ട് | |||
2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര ക്വിസിൽ വിജയിച്ച അനുമിത ഇ കൊടകര ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു. | |||
2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. ചാ ന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി ജെസ്‍വിൻ ഷെെജനെ വിജയിയായി പ്രഖ്യാപിച്ചു. വിവിധ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഒരു വീഡിയോ പുറത്തിറക്കി. | |||
2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന് ആരംഭിച്ചു. സയൻസിനോട് താത്പര്യമുള്ള അമ്പത് വിദ്യാർത്ഥികളാണ് ഇതിൽ അംഗങ്ങളായത്.സയൻ സമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കചരിക്കാൻ തീരുമാനിച്ചു. | |||
എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രൊജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ഭിച്ചു. | എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രൊജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ഭിച്ചു. | ||
എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.<br> | എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.<br> | ||