"ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeshtg (സംവാദം | സംഭാവനകൾ)
'{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25072GHSK (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}
<big>1    മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..</big>
 
<big>2    സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....</big>
 
<big>3    ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....</big>
 
<big>4    മികവാർന്ന നിലവാരത്തോടെ പ്രീപ്രൈമറിമുതൽ ഇംഗ്ലീഷ് മലയാളം പഠനസൗകര്യങ്ങൾ....</big>
 
<big>5    പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..</big>
 
<big>6    മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും</big>
 
<big>7    മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും ....</big>
 
<big>8    സംസ്ഥാനത്തുതന്നെ ഉന്നതനിലവാരം പുലർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്</big>
 
<big>9    ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....</big>
 
<big>10    പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം....</big>
 
<big>11    രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും....</big>
 
<big>12    ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും കൗൺസലിംങ്ങ് സേവനങ്ങളും .....( ഫൈറ്റ് സ്കൂൾ പദ്ധതി)</big>
 
<big>13    ആരോഗ്യസംരക്ഷണത്തിന് പ്രത്യേക നഴ്സിംങ്ങ് സൗകര്യം....</big>
 
<big>14    കായികരംഗത്ത് ദേശീയ നിലവാരവും അതിനായി പ്രത്യേക പരിശീലനവും...</big>
 
<big>15    കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം...</big>
 
<big>16    ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...</big>
 
<big>17    ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...</big>
 
<big>18    നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വി എച്ച് സി കോഴ്സുകൾ...</big>
 
<big>19    തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...</big>
 
<big>20    സമീപസ്കൂളുകൾക്ക് പ്രയോജനപെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....</big>
<big>21    മാതൃകാപരമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്</big> {{PVHSchoolFrame/Pages}}