ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hiohss olavattur (സംവാദം | സംഭാവനകൾ)
No edit summary
Hiohss olavattur (സംവാദം | സംഭാവനകൾ)
Hiohss olavattur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1211271 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=കുട്ട്യാലി . കെ.കെ
|പി.ടി.എ. പ്രസിഡണ്ട്=കുട്ട്യാലി . കെ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സൽ മത്ത് എം സി
|എം.പി.ടി.എ. പ്രസിഡണ്ട്=സൽ മത്ത് എം സി
|സ്കൂൾ ചിത്രം=18007-30.jpg|
|സ്കൂൾ ചിത്രം=18007_1.jpg|


== '''ചരിത്രം''' ==
== '''ചരിത്രം''' ==

14:17, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=ഒളവട്ടൂർ |വിദ്യാഭ്യാസ ജില്ല=മലപ്പുറം |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=18007 |എച്ച് എസ് എസ് കോഡ്=11254 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64564659 |യുഡൈസ് കോഡ്=32050200515 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1968 |സ്കൂൾ വിലാസം=OLAVATTUR |പോസ്റ്റോഫീസ്=ഒളവട്ടൂർ |പിൻ കോഡ്=673638 |സ്കൂൾ ഫോൺ=0483 2970370 |സ്കൂൾ ഇമെയിൽ=hiohsolt@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കൊണ്ടോട്ടി |തദ്ദേശസ്വയംഭരണസ്ഥാപനം =പുളിക്കൽപഞ്ചായത്ത് |വാർഡ്=5 |ലോകസഭാമണ്ഡലം=മലപ്പുറം |നിയമസഭാമണ്ഡലം=കൊണ്ടോട്ടി |താലൂക്ക്=കൊണ്ടോട്ടി |ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=742 |പെൺകുട്ടികളുടെ എണ്ണം 1-10=549 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ടി.കെ. ഹംസ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=എം. അബദുൽ ഖാദർ |പി.ടി.എ. പ്രസിഡണ്ട്=കുട്ട്യാലി . കെ.കെ |എം.പി.ടി.എ. പ്രസിഡണ്ട്=സൽ മത്ത് എം സി |സ്കൂൾ ചിത്രം=18007_1.jpg|

ചരിത്രം

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്.'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് ഹൈ സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. 1967 .കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് .ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.കൂടുതൽ

അകാദമിക നിലവാരം

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി.

പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)

ജെ.ആർ.സി

ജെ.ആർ.സി., എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

ലിറ്റിൽ കൈറ്റ്സ്

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. . 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴു വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.

മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.

  • എസ്.എസ് ക്ലബ്
  • ഹെൽത്ത് ക്ലബ്ബ്
  • നാച്ചൊറൽ ക്ലബ്ബ്
  • ഒറേറ്ററി ക്ലബ്ബ്
  • ഗാന്ധിദർശൻ ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • ഉർദു ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

പൊതുവിദ്യാഭ്യാസ ശാക്തീകരണം

സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു.പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/സ്കൗട്ട് & ഗൈഡ്സ്.

മാനേജ്മെന്റ്

'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് management

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.AHAMMED MASTER

2.SURENDREN MASTER

3.KUTTIALI MASTER

4.ALAVI MASTER

5.MOHAMMED KUTTY MASTER