"ജി എൽ പി എസ് എരുവ സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി ജി സ്കൂൾ എരുവ/പ്രവർത്തനങ്ങൾ എന്ന താൾ ജി എൽ പി എസ് എരുവ സൗത്ത്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളെ വ്യത്യസ്ത ക്ലബ്ബുകളിൽ അംഗങ്ങളായി തിരിച്ചിരിക്കുന്നു.. ശുചിത്വം, ആരോഗ്യം, ഗണിതം, ഇംഗ്ലീഷ്‌, വിദ്യാരംഗം കലാസാഹിത്യവേദി എന്നിങ്ങനെ വിവിധതരം ക്ലബ്ബുകളുണ്ട്. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവക്ക് ഊന്നൽ നൽകി സെമിനാറുകൾ പോസ്റ്റർ ഒട്ടിക്കൽ , മരം നടീൽ എന്നിവ സംഘടിപ്പിക്കുന്നു. വായനക്ക് പ്രാധാന്യം നൽകി അമ്മവായന പ്രോത്സാഹിപ്പിക്കുന്നു. പ്രവർത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കുന്നു. മേളകളിൽ ഉന്നത വിജയം നേടാനായി SMC യുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. പഠന യറ്‌ഗ്രകൾ സംഘടിപ്പിക്കുന്നു.. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു..

12:19, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ