"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവാണ് സ്ഥാപിച്ചത്. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്
1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവാണ് സ്ഥാപിച്ചത്. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ  ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ  സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. [[സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി./ചരിത്രം|തുടർന്നു വായിക്കുക]]  
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ  ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ  സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. [[സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി./ചരിത്രം|തുടർന്നു വായിക്കുക]]   
 
03-02-1891 ബിഷപ്പ് ഡോ ചാൾസ് ലവീഞ്ഞ് എസ് ജെ സെന്റ് ബർക്കുമാൻസ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂൾ ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.
 
റവ. ഫാ. ലൂയിസ് റിച്ചാർദായിരുന്നു പ്രഥമ മാനേജർ. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കർമ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം. ആദ്യ ബാച്ചിൽ 40 വിദ്യാർത്ഥികൾ.
 
15-06-1891  - ചെറുകര ഇട്ടൻ മാത്തുത്തരകൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിർവാദകർമ്മം.
 
09-1982    - എസ് ബി സ്കൂളും ബോർഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.
 
1895        - സ്കൂളും ബോർഡിംഗ് ഹൗസും ഇപ്പോഴത്തെ ആർച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.
 
25-01-1899 - ഗവൺമെന്റിൽനിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു
 
14-05-1906 - സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു
 
1911        - ഈസേറ്റൺ ബിൽഡിംഗ് നിർമ്മിക്കുന്നു
 
1912        - ബിഷപ്പ് ഡോ. ചാൾസ് ലവീഞ്ഞിന്റെ മെത്രാഭിഷേക സിൽവർ ജൂബിലി സ്മരണയ്ക്കായി സ്കൂളിൽ സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചു
 
1916        - സ്കൂൾ ഗ്രാന്റ് 600 രൂപയാക്കി ഉയർത്തുന്നു
 
16-05-1916  - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളിൽ നടന്നു. ആഘോഷങ്ങളിൽ അദ്ധ്യക്ഷത വഹിച്ചത് ദിവാൻ എം കൃഷ്ണൻനായരായിരുന്നു.
 
18-05-1916  - കേരളത്തിൽ കത്തോലിക്കരായ വിദ്യാർത്ഥികളുടെ സഖ്യം ഏർപ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.


== മുൻ ഹെഡ്മാസ്റ്റർമാർ ==
== മുൻ ഹെഡ്മാസ്റ്റർമാർ ==

12:14, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി.

സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
സ്ഥാപിതം03 - 02 - 1891
വിവരങ്ങൾ
ഫോൺ0481 2420269
ഇമെയിൽsbschoolchy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33009 (സമേതം)
വി എച്ച് എസ് എസ് കോഡ്05056
യുഡൈസ് കോഡ്32100100306
വിക്കിഡാറ്റQ87659969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1520
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ2131
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ611
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ആന്റണി മാത്യൂസ്
പ്രധാന അദ്ധ്യാപകൻറോജി വി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോ൪ജ് സുനു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി സൈലേഷ്
അവസാനം തിരുത്തിയത്
07-01-2022Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവാണ് സ്ഥാപിച്ചത്. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്

ചരിത്രം

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. തുടർന്നു വായിക്കുക

മുൻ ഹെഡ്മാസ്റ്റർമാർ

  • ശ്രീ യു പരമേശ്വരയ്യ  : 1891
  • ശ്രീ ജോസഫ് ചാണ്ടി  : 1892
  • ശ്രീ എൽ കെ അനന്തകൃഷ്ണ അയ്യർ  : 1897
  • ശ്രീ എൻ വെങ്കിടാചലം അയ്യർ  : 1897
  • ശ്രീ സുന്ദരലിംഗം അയ്യർ  : 1899
  • ശ്രീ കെ ചിദംബരംഅയ്യർ  : 1901
  • ശ്രീ രഘുനാഥ രായർ  : 1909
  • പി വി ശ്രീനിവാസ്  : 1910
  • പി എം സുബ്രഹ്മണ്യ അയ്യർ  : 1912
  • കാപ്പന കണ്ണൻ മേനോൻ  : 1914
  • ജി എസ് സുബ്രഹ്മണ്യ അയ്യർ  : 1915
  • എം പി മരിയാദാസ് പിള്ള  : 1915,
  • പി പി സുബ്രഹ്മണ്യ അയ്യർ  : 1920
  • റവ..ഫാ. കോശി മാമ്പലം  : 1921
  • ശ്രീ കെ എം ഫിലിപ്പ് കാവാലം  : 1929
  • കെ ഇ ജോസ് കാട്ടൂർ  : 1949
  • റവ..ഫാ. ജോർജി സി തൈച്ചേരി  : 1951
  • കെ ജെ മാത്യു കാവാലം  : 1982
  • സി എ മത്തായി ചെത്തിപ്പുഴ  : 1984
  • സി കെ ജോൺ ചമ്പന്നൂർ  : 1988
  • ജോർജ്ജുകുട്ടി ആന്റണി പാറക്കടയിൽ  : 1994
  • റ്റി സി മാത്യു കൈതാരം  : 1998
  • കെ ജെ തോമസ് കാവുങ്കൽ  : 2000
  • കെ ജെ തോമസ് കല്ലർ കാവുങ്കൽ  : 2001
  • കെ ജെ ജെയിംസ് കുട്ടംപേരൂർ  : 2006
  • റ്റി ഡി ജോസുകുട്ടി തോട്ടത്തിൽ  : 2010
  • ജോസ് പയസ് വി വാരിക്കാട്ട്  : 2013
  • തോമസ് സി ഓവേലിൽ :2017

ഭൗതികസൗകര്യങ്ങൾ

എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.

  • വിശാലമായ കളിസ്ഥലം
  • Football Ground
  • Volley Ball Court
  • Rubberized indoor badminton court
  • Basket Ball Court
  • ഓഡിറ്റോറിയം.
  • ലാംഗ്വേജ് ലാബ് സൗകര്യം
  • സ്ക്കൂൾ ബസ്സ് സൗകര്യം.
  • ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
  • കോൺഫറൻസ് ഹാൾ.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ .
  • നാല് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകൾ .
  • രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ


എൻ സി സി ആർമി &നേവി, എസ്.പി.സി,ജൂണിയർ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാൻഡ് ട്രൂപ്പ്, സ്പോർട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിൻ, കെ സി എസ് എൽ, വിൻസെന്റഡി പോൾ സൊസൈറ്റി, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്

വഴികാട്ടി

മാപ്പ്

{{#multimaps: 9.453701796432343, 76.54725020127162 | zoom=18 }}

എത്തിച്ചേരാനുള്ള വഴി

  • ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 300 മീറ്റർ ദൂരം