"ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
== ചരിത്രം ==
കേരള നവോത്ഥാനകാലഘട്ടത്തിൻറെ സാർത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സർക്കാർ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിൻറെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ആഹ്വാനം കേരളത്തിലാകെ ഉണ്ടാക്കിയ അലയൊലികൾ കലവൂരിലെ പുരോഗമനആശയക്കാരുടെ ഇടയിലും ചലനങ്ങൾ തീർത്തു. കുഞ്ഞയ്യൻ കൊച്ചുകിട്ടൻ എന്ന മാന്യവ്യക്തിയുടെ 8.5 ഏക്കർ സ്ഥലത്തിൽ നിന്നും 1.2 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി നൽകി. ഇവിടെ ഒന്നു മുതൽ നാല് വരെ ക്ലാസുകൽ പ്രവർത്തിച്ചു.{{PSchoolFrame/Pages}}
219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208338" എന്ന താളിൽനിന്ന് ശേഖരിച്ചത്