"ജി എൽ പി എസ് ആമണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
വരി 74: വരി 74:
== <small>കൊടുങ്ങല്ലൂർ താലൂക്കിൽ എസ്.എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്കുപടി ഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പിന്നോക്ക പ്രദേശമായ ആരിലാണ് ഗവ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.</small> ==
== <small>കൊടുങ്ങല്ലൂർ താലൂക്കിൽ എസ്.എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്കുപടി ഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പിന്നോക്ക പ്രദേശമായ ആരിലാണ് ഗവ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.</small> ==


== ബ്രിട്ടീഷുകാരുടെ സ്കൂളുകളോട് വിയോജിപ്പുണ്ടായിരുന്ന പലരും സ്കൂൾ ആരം ജിക്കാൻ ശ്രമം നടത്തി. റിട്ട. തഹസിൽദ്ധരായിരുന്ന അഹമ്മദ് മൊയ്തീൻ കാട്ടകത്ത് സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാ ഭ്യാസം ലക്ഷ്യമാക്കി നാട്ടുകാരുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സ്ഥലം വിട്ടുകൊടുക്കുകയും അവിടെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 07.10.1924ൽ മല ബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. കണ്ടെത്തിയ സ്കൂൾ രജിസ്റ്റർ പ്രകാരം 07.10.1925ൽ പ്രവേശനം നേടിയ വേലായുധൻ പൂതോട്ട് ആണ് ആദ്യ വിദ്യാർത്ഥി.[[ജി എൽ പി എസ് ആമണ്ടൂർ/ചരിത്രം|read more]] ==
== <small>ബ്രിട്ടീഷുകാരുടെ സ്കൂളുകളോട് വിയോജിപ്പുണ്ടായിരുന്ന പലരും സ്കൂൾ ആരം ജിക്കാൻ ശ്രമം നടത്തി. റിട്ട. തഹസിൽദ്ധരായിരുന്ന അഹമ്മദ് മൊയ്തീൻ കാട്ടകത്ത് സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാ ഭ്യാസം ലക്ഷ്യമാക്കി നാട്ടുകാരുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സ്ഥലം വിട്ടുകൊടുക്കുകയും അവിടെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 07.10.1924ൽ മല ബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. കണ്ടെത്തിയ സ്കൂൾ രജിസ്റ്റർ പ്രകാരം 07.10.1925ൽ പ്രവേശനം നേടിയ വേലായുധൻ പൂതോട്ട് ആണ് ആദ്യ വിദ്യാർത്ഥി.[[ജി എൽ പി എസ് ആമണ്ടൂർ/ചരിത്രം|read more]]</small> ==


== സ്കൂൾ ആദ്യം കാട്ടകത്ത് ആദമുറിപ്പറമ്പിൽ അഹമ്മദ് കൊച്ചുണ്ണി എന്നയാളുടെ വാടകകെട്ടിടത്തിലാണ്. പ്രവർത്തിച്ചിരുന്നത്. കെട്ടിടം പ്രവർത്തനയോഗ്യമല്ലാത്തതി നാൽ കാട്ടകത്ത് അഹമ്മദ് എന്ന വ്യക്തിയുടെ വീട്ടിലേക്ക് താൽക്കാലികമായി മാറ്റി. പിന്നീട് കാട്ടകത്ത് ചെറൂളിപ്പറമ്പിൽ മുഹമ്മദ് എന്നയാളുടെ സ്ഥലത്ത് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. മുമ്പ് സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് തന്നെ 05.05.1972ൽ പുതിയ കെട്ടിടത്തിന് പി.ടി.എ പ്രസിഡന്റായിരുന്ന കാട്ടകത്ത് മുളങ്ങാട്ട് മുഹമ്മദ് ഹാജി തറക്കല്ലിടുകയും 1972-ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ചവരിൽ ഒരു പ്രധാനവ ക്തിയായിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകനായിരുന്ന കുമാരൻ മാസ്റ്റർ. ആദ്യകാ ലത്ത് അഞ്ചാം സ്റ്റാൻഡേർഡുവരെ ഉണ്ടായിരുന്നുവെങ്കിലും 1950ൽ അത് നിർത്തലാക്കു കയും നാലാംതര ക്ലാസുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. ==
== <small>സ്കൂൾ ആദ്യം കാട്ടകത്ത് ആദമുറിപ്പറമ്പിൽ അഹമ്മദ് കൊച്ചുണ്ണി എന്നയാളുടെ വാടകകെട്ടിടത്തിലാണ്. പ്രവർത്തിച്ചിരുന്നത്. കെട്ടിടം പ്രവർത്തനയോഗ്യമല്ലാത്തതി നാൽ കാട്ടകത്ത് അഹമ്മദ് എന്ന വ്യക്തിയുടെ വീട്ടിലേക്ക് താൽക്കാലികമായി മാറ്റി. പിന്നീട് കാട്ടകത്ത് ചെറൂളിപ്പറമ്പിൽ മുഹമ്മദ് എന്നയാളുടെ സ്ഥലത്ത് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. മുമ്പ് സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് തന്നെ 05.05.1972ൽ പുതിയ കെട്ടിടത്തിന് പി.ടി.എ പ്രസിഡന്റായിരുന്ന കാട്ടകത്ത് മുളങ്ങാട്ട് മുഹമ്മദ് ഹാജി തറക്കല്ലിടുകയും 1972-ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ചവരിൽ ഒരു പ്രധാനവ ക്തിയായിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകനായിരുന്ന കുമാരൻ മാസ്റ്റർ. ആദ്യകാ ലത്ത് അഞ്ചാം സ്റ്റാൻഡേർഡുവരെ ഉണ്ടായിരുന്നുവെങ്കിലും 1950ൽ അത് നിർത്തലാക്കു കയും നാലാംതര ക്ലാസുകൾ പരിമിതപ്പെടുത്തുകയും ചെയ്തു.</small> ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203569" എന്ന താളിൽനിന്ന് ശേഖരിച്ചത്