"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=='''SCHOOL STAFF 2021-22''' ==
<gallery>
15456_200.jpg|HM- '''Stanly Jacob''' (9496810743)
15456 49.jpg|I A- '''Harsha Thomas''' (8289861270)
15456 50.JPG|I B - '''Dilna K C''' (9207931895)
15456 56.JPG| -I C '''Shyni K L''' (9947738671)


15456 106.jpeg|II A - '''Mable Paul''' (9048313437)
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
15456 106.jpeg|II B - '''SR.Doncy K Thomas''' (9495230983)
 
15456 106.jpeg|II C - '''Viju K C''' (9061335357)
* [[എ യു പി എസ് ദ്വാരക/ നേർക്കാഴ്ച|നേർക്കാഴ്ച]]
15456 55.JPG|III A - '''Lissy T J''' (9497305481)
* [[എ യു പി എസ് ദ്വാരക/ പ്രവേശനോത്സവം|പ്രവേശനോത്സവം.]]
15456 106.jpeg|III B - '''SR.Biji Paul''' (9495633353)
* [[എ യു പി എസ് ദ്വാരക/ പി.ടി.എ|പി.ടി.എ.]]
* [[എ യു പി എസ് ദ്വാരക/ കമ്പ്യൂട്ടർ വിദ്യാഭ്യാസം|കമ്പ്യൂട്ടർ വിദ്യാഭ്യാസം]]
* [[എ യു പി എസ് ദ്വാരക/ അക്ഷരവെളിച്ചം പദ്ധതി|അക്ഷരവെളിച്ചം പദ്ധതി]]
* [[എ യു പി എസ് ദ്വാരക/ വിജയജ്യോതി|വിജയജ്യോതി]]
* [[എ യു പി എസ് ദ്വാരക/ ക്ലബുകൾ|ക്ലബുകൾ]]
* [[എ യു പി എസ് ദ്വാരക/ മേളകൾ നേട്ടങ്ങൾ|മേളകൾ നേട്ടങ്ങൾ]]
* [[എ യു പി എസ് ദ്വാരക/ Help Deskസൻമാർഗ പഠനം|Help Desk സൻമാർഗ പഠനം]]
* [[എ യു പി എസ് ദ്വാരക/ ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ|ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ]]
* [[എ യു പി എസ് ദ്വാരക/ സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]]
 
* [[എ യു പി എസ് ദ്വാരക/ പഠനവീട്|പഠനവീട്.]]
* [[എ യു പി എസ് ദ്വാരക/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]]
* [[എ യു പി എസ് ദ്വാരക/ ജൈവ പച്ചക്കറി|ജൈവ പച്ചക്കറി.]]
* [[എ യു പി എസ് ദ്വാരക/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]]
* [[എ യു പി എസ് ദ്വാരക/ ദിനാചരണങ്ങൾ|ജൂലൈ 31 മുഹമ്മദ് റാഫി അനുസ്മരണം.]]
* [[എ യു പി എസ് ദ്വാരക/ പാൾട്രി ക്ലബ്ബ് രൂപീകരണം|പാൾട്രി ക്ലബ്ബ് രൂപീകരണം.]]


15456 106.jpeg|III C - '''Harsha Thomas''' (9496618064)
== '''ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ''' ==
15456 58.JPG|IV A - '''Biji K Joseph''' (9495641185)
വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി. ഈ വർഷത്തെ ഓണാഘോഷം പത്തിൽകുന്ന് കോളനിയിലെ ഉൽസവമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോൺസൻ സാർ, ജോസഫ് സാർ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു.
15456 54.jpg|IV B - '''Shelly Jose''' (9037730932)
15456 106.jpeg|IV C - '''JISHA GEORGE ''' (9747258210)
15456 61.JPG|V A - '''Sini Mathew''' (9497085548)
15456 64.jpg|V B - '''Sr.Anu John''' (9483632568)


15456 63.jpg|V C - '''Vanaja K''' (9656909670)
15456 62.jpg|V D - '''Varkey K J''' (9446911450)


15456 65.jpg|VI A - '''Johnson Kuriakose''' (9495031308)
[[അക്ഷരവെളിച്ചം പദ്ധതി/എ യു പി എസ് ദ്വാരക|അക്ഷരവെളിച്ചം പദ്ധതി]]


15456 69.JPG|VI B - '''Shimily N M''' (9495612916)
കോളനി പി.ടിഎ


ക്ലാസ് ലൈബ്രറി


15456 68.JPG|VI C - '''Sini Joseph''' (9961186905)
ജൈവ പച്ചക്കറി
15456 72.jpg|VI D - '''Theresamma Joseph''' (9656264587)
15456 106.jpeg|VI E - '''Binesh Baby''' (9946596910)


സ്കൂൾ മാഗസിൻ


15456 106.jpeg|VII A - '''Stephy Thomas''' (9207386625)
=='''SCHOOL STAFF 2021-22''' ==
15456 106.jpeg|VII B - '''Joicy George''' (9446404138)
15456 106.jpeg|VII C - '''DEEPTHI M S''' (9947198741)


15456 73.jpg|VII D - '''Thressia K V''' (9605743355)
15456 106.jpeg|VII E - '''SINI SEBASTIAN''' (9400460438)


15456 75.jpg|Arabic - '''Haseena K M''' (9605514230)
15456 106.jpeg|Arabic - '''Yousaf B''' (9744552673)
15456 76.JPG|PET - '''Johnson P J''' (9447868247)
15456 106.jpeg|Hindi - '''Margaret C J''' (9446891547)
15456 78.jpg|Hindi - '''Reethama John''' (8547605836)
15456 79.jpg|Urudu - '''Nadeer T''' (9961407494)
15456 80.JPG|Office Assistant - '''Shilson Mathew''' (9495641391)
</gallery>


== '''2021-22 അധ്യായന വർഷത്തിലെ ചുമതലകൾ''' ==
== '''2021-22 അധ്യായന വർഷത്തിലെ ചുമതലകൾ''' ==

15:44, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി. ഈ വർഷത്തെ ഓണാഘോഷം പത്തിൽകുന്ന് കോളനിയിലെ ഉൽസവമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോൺസൻ സാർ, ജോസഫ് സാർ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു.


അക്ഷരവെളിച്ചം പദ്ധതി

കോളനി പി.ടിഎ

ക്ലാസ് ലൈബ്രറി

ജൈവ പച്ചക്കറി

സ്കൂൾ മാഗസിൻ

SCHOOL STAFF 2021-22

2021-22 അധ്യായന വർഷത്തിലെ ചുമതലകൾ

ചുമതല അധ്യാപകർ
സ്റ്റാഫ് സെക്രട്ടറി ജോൺസൺ കുര്യാക്കോസ്
SRG കൺവീനർ UP-ത്രേസ്സ്യ കെ വി

LP-ജിഷ

സ്റ്റാഫ് എക്സിക്യുട്ടീവ്‌ ലിസി റ്റി ജെ

മേഴ്‌സി കുര്യാക്കോസ്

പി.ടി.എ എക്സിക്യുട്ടീവ്‌ ജോൺസൺ കുര്യാക്കോസ്

സിനി ജോസഫ്

ലിസ്സി TJ

വനജ K

സ്കൂൾ പ്രൊട്ടക്ഷൻ നദീർ ടി
ഉച്ചഭക്ഷണ പരിപാടി ജോൺസൺ കുര്യാക്കോസ്

സി.അനു ജോൺ

പ്രഭാത ഭക്ഷണം ഹസീന KM

ലീമ സി വി

പാഠപുസ്തകം വനജ K
കലാ മേള വനജ കെ

ബിജി കെ ജോസഫ്

നദീർ T

ദിൽന K C

ഷെല്ലി ജോസ്

കായിക മേള സിസ്റ്റർ സബീന

ത്രേസ്സ്യ KV

ബിജി K ജോസഫ്

പ്രവൃത്തി പരിചയം ലിസ്സി TJ
ഗണിത ക്ലബ്ബ് ബിജി K ജോസഫ്
സാമൂഹ്യ ക്ലബ്ബ് ഷിമിലി എൻ എം
ശാസ്ത്ര ക്ലബ്ബ് ദീപ്തി എം.എസ്

സാന്ദ്ര

ദിൽന KC

ഇംഗ്ലീഷ് ക്ലബ്ബ് സി.അനു ജോൺ
വിദ്യാരംഗം ത്രേസ്സ്യ KV
ഹിന്ദി ക്ലബ്ബ് ലീമ സി വി

റിനിജ

സംസ്ക്രതം ക്ലബ്ബ് വനജ K
ഉറുദു ക്ലബ്ബ് നദീർ T
ഹെൽത്ത് ക്ലബ്ബ് സിസ്റ്റർ സബീന

സിസ്റ്റർ അനു ജോൺ

ലഹരിമുക്ത ക്ലബ്ബ് സിനി ജോസഫ്
സ്കൌട്ട് ജോൺസൺ കുര്യാക്കോസ്

നദീർ ടി

ഗൈഡ് സി.അനു ജോൺ
ബുൾ ബുൾ ലിസ്സി TJ
കബ്ബ് സിസ്റ്റർ ക്രിസ്റ്റീന
JRC ദിൽന KC
SPC നദീർ റ്റി.

ഷിമിലി NM

പരിസ്ഥിതി സിനി ജോസഫ്

ദിൽന KC

അച്ചടക്കം/അസംബ്ലി സിസ്റ്റർ സബീന

നദീർ റ്റി

ഷെല്ലി ജോസ്

P.R.O വനജ K

ഷെല്ലി ജോസ്

ഡയറി വനജ K

ഷെല്ലി ജോസ്

ലോഗ് ബുക്ക്‌ ഷിമിലി NM
ബാന്റ് സെറ്റ് ഷൈനി K L

ജോൺസൺ കുര്യാക്കോസ്‌

ദിനാഘോഷം സിനി മാത്യു
അക്കൗണ്ടസ് ജോൺസൺ കുര്യാക്കോസ്‌

നദീർ റ്റി

യാത്രാസുരക്ഷ സിസ്റ്റർ സബീന

നദീർ റ്റി

ഷെല്ലി ജോസ്

എക്സാം ഇൻചാർജ്ജ് ത്രേസ്സ്യ കെ.വി.

ഷിമിലി എൻ.എം.

നല്ല പാഠം സിസ്റ്റർ ക്രിസ്റ്റീന,

നദീർ ടി വനജ K

SC/ST ഗ്രാന്റ് ലീമ സി വി

ഷീന കെ എം

ന്യൂനപക്ഷ സ്കോളർഷിപ്പ്‌ ഹസീന കെ.എം.

നദീർ റ്റി.

ഹെൽപ്പ് ഡെസ്ക് ലീമ സി വി
വിനോദയാത്ര വിജു കെ സി

ബിജി കെ ജോസഫ്

ഐ.റ്റി. ഷെല്ലി ജോസ്

സിസ്റ്റർ അനു ജോൺ

IEDC സിസ്റ്റർ അനു ജോൺ
സ്കൂൾ സൗന്ദര്യവൽക്കരണം ഹസീന കെ എം
ലൈബ്രറി /വായന ഹസീന കെ.എം.,

റീത്താമ്മ ജോൺ, നദീർ റ്റി.

സന്മാർഗ്ഗം സി.സെലിൻ

ഷൈനി KL

റേഡിയോ ലിസി തോമസ്‌,

ലിസി റ്റി.ജെ, ജോൺസൺ PJ ഷെല്ലി ജോസ്