"സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Raheemc (സംവാദം | സംഭാവനകൾ)
Raheemc (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല  സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു.

1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. സ്കൂൾ നിർമ്മിച്ചു നൽകിയത് റവ. ഫാദർ ജോർജ്ജ് കല്ലടന്തിയിൽ , റവ. ഫാദർ ആന്റണി കരോട്ട് എന്നിവരായിരുന്നു. ഇന്ന് കാണുന്ന ഈ മനോഹരമായ സ്കൂൾ നിർമ്മിച്ചു നൽകിയത് റവ. ഫാദർ പോൾ എടേയകൊണ്ടാട്ട് ആണ്. .
1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. കൂടുതൽ അറിയാൻ
 
2021-22 അദ്ധ്യായനവർഷത്തിൽ മാനേജർ റവ .ഫാ മാത്യു മൂത്തേടത്തിന്റെ നേതൃത്വത്തിൽ , ഹെഡ്മാസ്റ്റർ ശ്രീ .രാജൻ എം വി സാറിനോടൊപ്പം 5 അധ്യാപകരും ഒരു മെൻ്റർ ടീച്ചറും ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി ചെയ്തു വരുന്നു
 
71ആൺകുട്ടികളും 59 പെൺകുട്ടികളും ആയി ആകെ 130 കുട്ടികൾ വിദ്യഅഭ്യസിക്കുന്നു.കൂടുതൽ അറിയാൻ  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്_തോമസ്_എൽ_പി_എസ്_അരിഞ്ചേർമല" എന്ന താളിൽനിന്ന് ശേഖരിച്ചത്