"എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.961860534525195, 76.2950180522681|zoom=18}}
{{#multimaps:9.999326160816397, 76.2924282846553|zoom=18}}
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

13:22, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ
പ്രമാണം:Acskaloor.jpg
വിലാസം
കലൂർ

എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ
കോഡുകൾ
സ്കൂൾ കോഡ്26103 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
അവസാനം തിരുത്തിയത്
05-01-2022ACS IT




1975-ൽ ആനന്ദചന്ദ്രോദയം സഭയുടെ കീഴിൽ ഒരു നഴ്സറി സ്ക്കൂൾ ആയി ആരംഭിച്ചു. 1976-ൽ എൽ പി യും 1987-ൽ യു പി യും 1995-ൽ ഹൈസ്ക്കൂളും അനുവദിക്കുകയുണ്ടായി. 1931-ൽ പിറവിയെടുത്ത ആനന്ദ്രോദയം സഭയുടെ കഠിനപ്രവർത്തന ഫലമാണ് ഇന്ന് ഈ വിദ്യാലയത്തിനെ ഹയർസെക്കന്ററിവരെ എത്തിച്ചത്.

1995-ൽ ഹൈസ്ക്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റിൽ നിന്ന് ഉത്തരവ് ലഭിക്കുകയും അതേവർഷം തന്നെ എട്ടാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1997-1998-ൽആണ് ആദ്യ എസ്.എസ്.എൽ സി ബാച്ച് എഴുതിയത്. 1997-1998മുതൽ 2008-2009 മാർച്ച് വരെ ഈ വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ സി എഴുതിയ മുഴുവൻ വിദ്യാർത്ഥികളും 100% വിജയത്തോടെ പാസ്സാകുകയും ജില്ലയിൽ 100% വിജയം വരിക്കുന്ന വിദ്യാലയങ്ങളിൽ അഭിമാനർഹമായ വിധത്തിൽ സ്ഥാനം നേടുകുയും ചെയ്തു.

ഇന്ന് ഈ വിദ്യാലയത്തിൽ 1000 കുട്ടികൾ പഠിക്കുന്നുണ്ട്.കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി മൂന്ന് ബസ്സുകൾ ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസാധനങ്ങളും ലൈബ്രറിബുക്കുകളും കമ്പ്യൂട്ടറുകളും ഉണ്ട്.ശ്രീമതി.ലൈല വി,എസ്.ന്റെ കീഴിൽ നാൽപതോളം അദ്ധ്യാപകർ പഠിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


വഴികാട്ടി

{{#multimaps:9.999326160816397, 76.2924282846553|zoom=18}} ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..