ഗവ. എച്ച് എസ് എസ് തലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
13:20, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022ചരിത്രം തിരുത്തി
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം തിരുത്തി) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}വയനാടിന്റെ മടിത്തട്ടിൽ, സഹ്യസാര മലനിരകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന സുന്ദരമായ,പ്രകൃതിരമണീയമായ തവിഞ്ഞാൽ പഞ്ചായത്തിലെ പ്രാധാന്യമേറിയ ഒരിടമാണ് തലപ്പുഴ. നാടിന്റെ തനത് സംസ്കാരം പെരുന്നാൾ ആദിവാസികളും, മംഗലാപുരത്തു നിന്ന് കുടിയേറിപ്പാർത്ത എസ്റ്റേറ്റ് തൊഴിലാളികളും, മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്തവരും വര്ഷങ്ങളായി ഇവിടെ ഇടകലർന്നു താമസിക്കുന്നു. | ||
2001 ലെ സെൻസെസ് റിപ്പോർട്ട് പ്രകാരം 16766 ആണ് ഇവിടത്തെ ജനസംഖ്യ. 2012 ലെ ICDS കണക്കു പ്രകാരം തവിഞ്ഞാലിലെ ജനസംഖ്യ 41838 ആണ്. ഭൂമിശാസ്ത്രപരമായി ഒട്ടേറെ സവിശേഷതകൾ തവിഞ്ഞാലിന്റെ മറ്റൊരു പ്രത്യേകതയാണ്.മലനിരകളാൽ ചുറ്റപ്പെട്ട തവിഞ്ഞാലിന്റെ വിസ്‌തൃതി 142 .3 ച കി മി ആണ്. | |||
ജില്ലയിലെ ഭൂരിഭാഗം വനങ്ങളും ഈ പഞ്ചായത്തിൽ ആയതിനാൽ വികസനത്തിന്റെ പൊന്വെളിച്ചം തവിഞ്ഞാലിൽ എത്തുന്നതിനു തടസ്സമാകുന്നു. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതഹാ ഇന്നും ഇവിടുത്തെ വികസന മോഹങ്ങൾക്കുള്ള തിരിച്ചടിയാണെങ്കിലും ധാരാളം അദ്ധ്വാനശീയരായ കർഷകർ ഇവിടുണ്ട്.അവരാണ് ഈ പഞ്ചായത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ മൂന്നു റെവെന്റ് വില്ലേജുകളാണുള്ളത്. തവിഞ്ഞാൽ,പേരിയ, വാളാട് | |||
തവിഞ്ഞാൽ പഞ്ചായത്തിന്റെ വടക്ക് കൊട്ടിയൂർ തിരുനെല്ലി എന്നീ ഗ്രാമ പഞ്ചായത്തുകളും തെക്കു ഭാഗത്തായി ഇടവക, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളും കിഴക്കു മാനന്തവാടി മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുമാണുള്ളത്. | |||
ഇവിടെ പട്ടിക ജാഥക്കാർ 1750 ഉം പട്ടികവർഗ്ഗക്കാർ 8659 ഉം ആണ്. അവർ തനതായ സംസ്കാരത്തിലും ശൈലിയിലും വസിക്കുന്നു. ഒരു വലിയ കൂട്ടമായി താമസിക്കുന്ന ഇവരാണ് വയനാടിന്റെ മക്കൾ. |