"ജി എൽ പി എസ് എരുവ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി ജി സ്കൂൾ എരുവ എന്ന താൾ ജി എൽ പി എസ് എരുവ സൗത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.)
(വ്യത്യാസം ഇല്ല)

23:13, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എരുവ സൗത്ത്
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 - 1916
വിവരങ്ങൾ
ഫോൺ0479 2442048
ഇമെയിൽgovtlpseruvasouth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36414 (സമേതം)
യുഡൈസ് കോഡ്32110600513
വിക്കിഡാറ്റQ87479314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇല്ല
പ്രധാന അദ്ധ്യാപികഇല്ല
പി.ടി.എ. പ്രസിഡണ്ട്എം.ഹമീദ് അൻസിൽ
എം.പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അൻസിൽ
അവസാനം തിരുത്തിയത്
02-01-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

സ്കൂൾ 1916 ൽ സ്ഥാപിതമായി. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലാണ് ഗവൺമെൻറ് എൽ പി ജി സ്കൂൾ എരുവ നിലകൊള്ളുന്നത്.

ഭൗതികസൗകര്യങ്ങൾ

നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ആണുള്ളത്. സ്റ്റാഫ് റൂം ഉൾപ്പെടെ 6 മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ചെയ്യുന്നു. 2 ടോയ്‌ലറ്റുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പലതരം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം.

{{#multimaps:9.183954, 76.500220 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എരുവ_സൗത്ത്&oldid=1177911" എന്ന താളിൽനിന്ന് ശേഖരിച്ചത്