"ഗവ. എച്ച് എസ് എസ് പുളിയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akhilaprem (സംവാദം | സംഭാവനകൾ) No edit summary |
Akhilaprem (സംവാദം | സംഭാവനകൾ) |
||
| വരി 43: | വരി 43: | ||
== ''''''ഹെഡ് മാസ്ററര്‍മാര്‍'''''' == | == ''''''ഹെഡ് മാസ്ററര്‍മാര്‍'''''' == | ||
കണ്ടുണ്ണിഅയ്യപ്പന്‍ | * കണ്ടുണ്ണിഅയ്യപ്പന്‍ | ||
കെ.പി.നാരായണന്‍ നായര്‍ | * കെ.പി.നാരായണന്‍ നായര്‍ | ||
പി.ടി.വര്‍ഗ്ഗീസ് | * പി.ടി.വര്‍ഗ്ഗീസ് | ||
നാരായണപിള്ള | * നാരായണപിള്ള | ||
കെ.വര്‍ഗ്ഗീസ് | * കെ.വര്‍ഗ്ഗീസ് | ||
കെ.ഡി.ആന്റണി | * കെ.ഡി.ആന്റണി | ||
പി.നാരായണന്‍ നമ്പ്യാര്‍ | * പി.നാരായണന്‍ നമ്പ്യാര്‍ | ||
പി.കൗസല്ല്യ | * പി.കൗസല്ല്യ | ||
കെ.ഇ.മാത്യൂ | * കെ.ഇ.മാത്യൂ | ||
കെ.യു.ബാലന്‍ | * കെ.യു.ബാലന്‍ | ||
പി.വി.രവീന്ദ്രന്‍. | * പി.വി.രവീന്ദ്രന്‍. | ||
പി.എസ്സ്.സോമശേഖരന്‍നായര്‍ | * പി.എസ്സ്.സോമശേഖരന്‍നായര്‍ | ||
കെ.ഐ.ജേക്കബ് | * കെ.ഐ.ജേക്കബ് | ||
സുഹ്ര ബീവി | * സുഹ്ര ബീവി | ||
വി.പി.ലീല | * വി.പി.ലീല | ||
റീത്ത ജോണ്‍ ഫെര്‍ണാണ്ടസ് | * റീത്ത ജോണ്‍ ഫെര്‍ണാണ്ടസ് | ||
എന്‍.സി.ലീലാമ്മ | * എന്‍.സി.ലീലാമ്മ | ||
പി.ഒ.ത്രേസ്യാമ്മ | * പി.ഒ.ത്രേസ്യാമ്മ | ||
കെ.വി.തംകമ്മ | * കെ.വി.തംകമ്മ | ||
വി.ജെ.മേരി | * വി.ജെ.മേരി | ||
വിമല | * വിമല | ||
ശാലിനി | * ശാലിനി | ||
വി.ജെ.ഭാനുമതിയമ്മ | * വി.ജെ.ഭാനുമതിയമ്മ | ||
പി.എ.യാസ്മിന്‍ കെ.കെ.ശാന്ത | * പി.എ.യാസ്മിന്‍ | ||
* കെ.കെ.ശാന്ത | |||
== ''''''പ്രിന്‍സിപ്പാള്‍മാര്‍'''''' == | == ''''''പ്രിന്‍സിപ്പാള്‍മാര്‍'''''' == | ||
16:00, 6 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. എച്ച് എസ് എസ് പുളിയനം | |
|---|---|
| വിലാസം | |
പുളിയനം എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-12-2011 | Akhilaprem |
ആമുഖം
1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.ശ്രീ.ഭദ്രകാളി മററപ്പള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു ആരംഭം.ശ്രീ.ദേവന്‍ വാസുദേവന്‍ നന്പൂതിരിപ്പാട് ആയുരുന്നു മനയിലെ കാരണവര്‍.പിന്നീട് മനയുടെ വക കളരിപ്പറന്പിലേക്ക് മന നിര്മിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവര്ത്തനം മാററി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.
'ഹെഡ് മാസ്ററര്‍മാര്‍'
- കണ്ടുണ്ണിഅയ്യപ്പന്‍
- കെ.പി.നാരായണന്‍ നായര്‍
- പി.ടി.വര്‍ഗ്ഗീസ്
- നാരായണപിള്ള
- കെ.വര്‍ഗ്ഗീസ്
- കെ.ഡി.ആന്റണി
- പി.നാരായണന്‍ നമ്പ്യാര്‍
- പി.കൗസല്ല്യ
- കെ.ഇ.മാത്യൂ
- കെ.യു.ബാലന്‍
- പി.വി.രവീന്ദ്രന്‍.
- പി.എസ്സ്.സോമശേഖരന്‍നായര്‍
- കെ.ഐ.ജേക്കബ്
- സുഹ്ര ബീവി
- വി.പി.ലീല
- റീത്ത ജോണ്‍ ഫെര്‍ണാണ്ടസ്
- എന്‍.സി.ലീലാമ്മ
- പി.ഒ.ത്രേസ്യാമ്മ
- കെ.വി.തംകമ്മ
- വി.ജെ.മേരി
- വിമല
- ശാലിനി
- വി.ജെ.ഭാനുമതിയമ്മ
- പി.എ.യാസ്മിന്‍
- കെ.കെ.ശാന്ത
'പ്രിന്‍സിപ്പാള്‍മാര്‍'
പ്രിന്‍സിപ്പാള്‍(ചാര്‍ജ്ജ്) റീത്ത ജോണ്‍ ഫെര്‍ണാണ്ടസ് എന്‍.സി.ലീലാമ്മ പി.ഒ.ത്രേസ്യാമ്മ എ .എം നൗഷാദ്
'പ്രിന്‍സിപ്പാള്‍'
- പി.എം.മായ
- പുഷ്പകുമാരി
- കെ.ഓമന
- വല്‍സ വര്‍ഗ്ഗീസ്
- എ .എം നൗഷാദ്
- രമാദേവി
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
പ്രശസ്തരായ അദ്ധ്യാപകര്‍
ലാലു മാത്യു,
ഷൈല,
ഇന്ദു .ജി
പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍
വര്‍ഗ്ഗം: സ്കൂള്‍ സൻവിൻ സന്തോഷ്(സ്കൂൾ ലീഡറ് 2011-12),
അരുന്ധതി അശോകൻ(മാർച്ച്2011 SSLC പരീക്ഷയില് മുഴുവൻA+)
മേല്‍വിലാസം
<googlemap version="0.9" lat="10.213571" lon="76.349745" zoom="14"> 10.203434, 76.355066, Puliyanam Higher Secondary School , Kerala 10.25006, 76.537628 </googlemap>