"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്.കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ് എന്ന താൾ ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കോവിഡ്

ലോകമാകെ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ മനുഷ്യരെല്ലാം അടിയറവ് പറഞ്ഞു കഴിഞ്ഞു. കരയും കടലും ആകാശവും എല്ലാം അടച്ചു കിട്ടിയിട്ടും എല്ലാ വൻകരകളിൽ ഉം കൊറോണ വൈറസ് നിശബ്ദം നടന്ന് എത്തിയിരിക്കുന്നു. മരണമായും മഹാമാരിയാ യു० അത് ചുടല നിർത്തം ചവിട്ടുകയാണ് .ലോകമാകെ ചാമ്പലാക്കാൻ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ട് എന്ന് വീരസ്യം പറഞ്ഞിരുന്നവർ പോലും നെഞ്ചിൽ തീ പിടിച്ച പരക്കം പായുന്നു .വാക്ക് മുട്ടിയ അവരുടെ നിസ്സഹായ നിലവിളികൾ ഉം രക്ഷാ വഴികൾ അടഞ്ഞ അവരുടെ നിരാശാഭരിതനായ നെടുവീർപ്പുകളും മരണ മുറച്ചവരുടെ നിശബ്ദതയും എല്ലാം ചേർന്ന് രൂപപ്പെട്ട ഭയത്തിന് കരിൻപടത്തിൽ പൊതിഞ്ഞ ഒരു സെമിത്തേരി ആണിന്ന് ലോകം. നമ്മുടെ ജീവിതക്രമങ്ങൾ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കപോലുള്ള വലിയ രാജ്യങ്ങൾ പോലും ഇതിൻറെ മുന്നിൽ അടിയറവു പറഞ്ഞു
ലോകമഹായുദ്ധകാലത്ത് തിനേക്കാൾ നിരവധി ആളുകൾ ഈ രോഗം പിടിപെട്ടു മരിച്ചു ബോംബുകളും മിസൈലുകളും കോവിഡ് 19 നിന്ന് നിഷ്‍ഫ‍‍ലം. മറ്റു വൈറസുകളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും ഈ വൈറസ് ലോകത്താകെ ഒരുലക്ഷത്തിലേറെ പേരേ മരണത്തിലേക്ക് നയിച്ചു കൊറോണക്കാലത്ത് വ്യക്തി ശുചിത്വവും ആരോഗ്യവും ശുചിത്വവും ഒരുപോലെ പ്രധാനമാണ് ഇപ്പോൾ പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കുന്നത് നല്ലതാണ് കോവിഡ്19 കാരണം പ്രഖ്യാപിച്ച ലോക ഡൗൺ അന്തരീക്ഷ മലിനീകരണം വളരെ കുറച്ചു പൊതുസ്ഥലങ്ങൾ വൃത്തിഹീനമായ കാരണം വൈറസ് വ്യാപനം എളുപ്പമായി .രക്ഷനേടാൻ വേണ്ടി ഏറ്റവും ഫലപ്രദമായ ആയുധം സോപ്പ് തന്നെ സോപ്പ് കൊണ്ട് നന്നായി കഴുകിയാൽ കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകൾ കൊല്ലാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയും പിന്നെ മാസ്ക് ധരിക്കുകയും വേണം ഇപ്പോൾ പുറത്തിറങ്ങുന്നവർ സാമൂഹിക അകലം നല്ലതാണ്



ഫാത്തിമ ഫിദ ഏ പി
5 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം