"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന വൈറസ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണ എന്ന വൈറസ്

കൊറോണ മാരകമായ വൈറസ് രോഗമാണ്. സമ്പർക്കത്തിലൂടെ ഇത് പകരും. ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കണം. ചുമ പനി തൊണ്ടവേദന ശ്വാസ०എടുക്കുന്നതിൽബുദ്ധിമുട്ട് എന്നിവ വന്നാൽ അടുത്തുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. രോഗപ്രതിരോധം

  • ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും ടവ്വൽകൊണ്ടു മറക്കുക
  • പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക
  • രോഗിയിൽ നിന്ന് വിട്ടു നിൽക്കുക



അഫ്നാൻ
1 B ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം