Jaydeep

20 ഡിസംബർ 2018 ചേർന്നു
892 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]]
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]]
== എന്റെ വരകൾ ==
== എന്റെ വരകൾ ==
സമൂഹത്തെ നമുക്കെങ്ങനെ വിഡ്ഢിയാക്കാം
🌳
ഏപ്രിൽ ഒന്നെന്ന
നല്ലൊന്നിന്
ബുദ്ധിയില്ലായ്മയുടെ
വിഡ്ഢിക്കിരീടം
പതിച്ചു നൽകിയ
അൽപബുദ്ധിയ്ക്ക്
നല്ല നമസ്കാരം
അത്യുഷ്ണത്തിന്റെ
മേലാപ്പിനടിയിൽ
രക്ഷാകവചമാവാൻ
നമുക്കൊരു
തൈ നടാം
നാളേയ്ക്ക് വേണ്ടി
പുതു സ്വപ്നം നടാം.
ഒരു തവണയെങ്കിലും
നമുക്കങ്ങനെ
ലോകത്തെ
പച്ചയായി
വിഡ്ഢികളാക്കാം
🥦
ജയ്ദീപ് കെ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1165912" എന്ന താളിൽനിന്ന് ശേഖരിച്ചത്