"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhss123 (സംവാദം | സംഭാവനകൾ)
Gvhss123 (സംവാദം | സംഭാവനകൾ)
വരി 57: വരി 57:
</blockquote>  
</blockquote>  

        ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍
      <blockquote>
  ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍
  1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.

  അവരുടെ സ്മരണാര്‍ത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷ് മാദ്ധ്യമ

വരി 70: വരി 71:
ലഭിച്ചു. യശസുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും  

സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവില്‍വന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി  

യൂണിഫോം മാറി.  
യൂണിഫോം മാറി.
</blockquote>
                     കല, കായിക, ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ പണ്ടു മുതല്‍ക്കേ ഈ വിദ്യാലയം മുന്‍പന്തിയിലായിരുന്നു.  

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാര്‍ഡ് പോലുള്ള പുരസ്കാരങ്ങള്‍ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.  

"https://schoolwiki.in/ജി.വി.ജി.എച്ച്.എസ്.എസ്._ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്