"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:




       കരിമ്പനകളുടെ നാടായ പാലക്കാട്, രണസ്മരണയുണര്‍ത്തുന്ന കൊങ്ങന്‍പടയുടെ നാടായ  
       കരിമ്പനകളുടെ നാടായ പാലക്കാട്, രണസ്മരണയുണര്‍ത്തുന്ന കൊങ്ങന്‍പടയുടെ നാടായ ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തില്‍  പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം  ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലര്‍ത്തി  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം  
ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി  
എടുത്തുപറയത്തക്കതാണ്. പി.ലീല, ഡോ.ലതാവര്‍മ, ശാന്താ ധനജ്ഞയന്‍, ഡോ.ഗൗരി,  ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാര്‍ത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും. അത്തരത്തില്‍ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ച  
നില്‍ക്കുന്നു.
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രന്‍ എന്നീ പ്രഗത്ഭവരായ മുന്‍ പ്രധാനാധ്യാപകരുമായി അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകള്‍ അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നു.   
            മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം
അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തില്‍  പ്രവര്‍ത്തനമാരംഭിച്ച ഈ  
വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം
  ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
            ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലര്‍ത്തി
  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം  
എടുത്തുപറയത്തക്കതാണ്. പി.ലീല, ഡോ.ലതാവര്‍മ, ശാന്താ ധനജ്ഞയന്‍, ഡോ.ഗൗരി,
  ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാര്‍ത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.  
ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി  
പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും. അത്തരത്തില്‍ ഒരു നീണ്ടചരിത്രം  
ഈ വിദ്യാലയത്തിന്റേതായുണ്ട്.
                          ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ച  
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രന്‍ എന്നീ പ്രഗത്ഭവരായ മുന്‍ പ്രധാനാധ്യാപകരുമായി  
അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകള്‍ അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നു.   


         ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍
         ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/116215" എന്ന താളിൽനിന്ന് ശേഖരിച്ചത്