"ജി.എം.എൽ..പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | {{Infobox School | ||
| സ്ഥലപ്പേര്='''വേങ്ങര''' | |||
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= '''19015''' | |||
| സ്ഥാപിതദിവസം=''' 01''' | |||
| സ്ഥാപിതമാസം= '''06 ''' | |||
| സ്ഥാപിതവര്‍ഷം= '''1983''' | |||
| സ്കൂള്‍ വിലാസം= ചേറൂര്‍പി.ഒ, <br/>മലപ്പുറം | |||
| പിന് കോഡ്= 676304 | |||
| സ്കൂള്‍ ഫോണ്‍= <font size=2 color=blue>'''0494 2451 231''' | |||
| സ്കൂള്‍ ഇമെയില്‍= <font size=2 color=blue>'''pptmyhsscherur@gmail.com ''' | |||
| സ്കൂള്‍ വെബ് സൈറ്റ്=<font size=2 color=blue> [http://gmlpscherur.blogspot.com/| സ്കൂള്‍ ബ്ലോഗ് http://gmlpscherur.blogspot.com] | |||
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
വരി 14: | വരി 27: | ||
| പിന് കോഡ്= 676304 | | പിന് കോഡ്= 676304 | ||
| സ്കൂള്‍ ഫോണ്‍= 9446239830 | | സ്കൂള്‍ ഫോണ്‍= 9446239830 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=gmlpscherur@gmail.com | ||
| സ്കൂള്‍ ബ്ലോഗ്=http;//gmlpscherur.blogspot.com | | സ്കൂള്‍ ബ്ലോഗ്=http;//gmlpscherur.blogspot.com | ||
| ഉപ ജില്ല=വേങ്ങര | | ഉപ ജില്ല=വേങ്ങര |
12:12, 10 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
ജി.എം.എൽ..പി.എസ് ചേറൂർ | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-10-2011 | Jojipunnackal |
സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ചേറൂറില്‍ 1947 ജൂണ്‍ 6നാണ് ജി. എം . എല്‍. പി. സ്കൂള്‍ ആരംഭിച്ചത്.
അക്കാലത്ത് 'ബോരഡ് സകൂള്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്‍ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എല്‍.പി.സ്കൂള്‍. കണ്ണേത്ത് അഹമ്മദ് കുട്ടി നിര്‍മിച്ച് വാടകയ്ക്കു നല്കിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വിദ്യാലയം പരിമിതികള്‍ കൊണ്ടു പ്രയാസപ്പെടുമ്പോള്‍ അവ പ്രവര്‍ത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയില്‍ മുന്‍പന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ചരിത്രം
ജി.എം.എല്‍.പി.സ്കൂള്‍, ചേറൂര്
അധ്യാപകര്‍
പ്രധാന അധ്യാപിക | ||
---|---|---|
|
|
|
ഭൗതിക സൗകര്യങ്ങള്‍
പഠന മികവുകള്‍
- മലയാളം മികവുകള്‍
- അറബി മികവുകള്‍
- ഇംഗ്ലീഷ് മികവുകള്‍
- പരിസരപഠനം മികവുകള്‍
- ഗണിതശാസ്ത്രം മികവുകള്‍
- പ്രവൃത്തിപരിചയം മികവുകള്‍
- കലാകായികം മികവുകള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്