"ഗവ ഗേൾസ് സ്കൂൾ ചവറ/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
|}
|}
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി==
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി==
ഐടി ക്ലബിന്റെ ആഭിമുഖ്യത്തില്‍രക്ഷകര‍ത്താക്കള്‍ക്കായി ഐസിടി ബോധവല്‍ക്കരണ പരിപാടി 24.8.2011വ്യാഴം  2.30ന് ഐടി ലാബില്‍‍ ചേര്‍ന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.കെ. വിജയകുമാര്‍
അധ്യക്ഷത വഹിച്ചു.  ഗിരിജകുമാരികു‌‍ഞ്ഞമ്മ ടീച്ചര്‍ സ്വാഗതം ആശംസിക്കുകയും പി.റ്റി.എ. പ്രസിഡന്റ് എ.എ.  താജുദ്ദീന്‍ ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ ജോസ്പ്രസാദ്, ശ്രീ നൗഷാദ്,സബിത എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു.സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍  സുഗന്ധി ടീച്ചര്‍  യോഗത്തിന് നേതൃത്വം നല്കി.സ്ക്കൂളിനെക്കുറിച്ചുള്ള  വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ഐടി ക്ലബ് അംഗങ്ങളായ കുട്ടികളുടെ യോഗം വീഡി‍യോ ക്യാമറയില്‍ പകര്‍‍‍ത്തി.ഐടി ക്ലബ് അംഗങ്ങളായ ഗീതു. ജി.പി,റിനി വിജയന്‍എന്നിവര്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രം യോഗത്തില്‍പ്രദര്‍ശിപ്പിച്ചു.ഐടി ക്ലബ് പ്രവര്‍ത്തനങ്ങള്‍  ക്ലബ് കണ്‍വീനര്‍ ആയ അഞ്ജു ചന്ദ്രന്‍ വിശദീകരിച്ചു. 35 രക്ഷിതാക്കള്‍ക്ക് SITC മറുപടി നല്കി.9Dയിലെ Anaswaraയുടെ രക്ഷിതാവ് യോഗത്തിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളെ പ്രതിനിധീകരിച്ച് സംസാരിച്ചു.തുടര്‍പ്രവര്‍ത്തനത്തിന്  പങ്കുചേരണമെന്ന് സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ രക്ഷിതാക്കളെ ഓര്‍മ്മപ്പെടുത്തി.ഐടി ക്ലബ് കണ്‍വീനര്‍ നന്ദി പറഞ്ഞുകൊണ്ടു യോഗം അവസ്നിപ്പിച്ചു.പ്രദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രഷണം ചെയ്തു.


<br />
<br />
==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം==
==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം==


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115809" എന്ന താളിൽനിന്ന് ശേഖരിച്ചത്