"ജി.എൽ..പി.എസ് പുകയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | ||
[[ചിത്രം: 19840_1.jpg |left|thumb|<FONT COLOR=GREEN > ()'''</FONT>]] | [[ചിത്രം: 19840_1.jpg |left|thumb|<FONT COLOR=GREEN > (HM Abdul Razak)'''</FONT>]] | ||
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']] | [[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']] | ||
12:01, 1 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് പുകയൂർ | |||
സ്ഥാപിതം | --1973 | ||
സ്കൂള്‍ കോഡ് | 19840 | ||
സ്ഥലം | പുകയൂര്‍ | ||
സ്കൂള്‍ വിലാസം | ഒളകര പി.ഒ, മലപ്പുറം | ||
പിന് കോഡ് | 676306 | ||
സ്കൂള്‍ ഫോണ്‍ | 04943268649 | ||
സ്കൂള്‍ ഇമെയില്‍ | glpspukayoor@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 103 | ||
പെണ് കുട്ടികളുടെ എണ്ണം | 101 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 203 | ||
അദ്ധ്യാപകരുടെ എണ്ണം | 8 | ||
പ്രധാന അദ്ധ്യാപകന് | അബ്ദുല്‍ റസാക്ക്.എ | ||
പി.ടി.ഏ. പ്രസിഡണ്ട് | മുസ്തഫ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
01/ 10/ 2011 ന് Glpspukayoor ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയില്‍ ഏ ആര് നഗര്‍ ഗ്രാമപഞ്ചായത്തിലെ പുകയൂര്‍ വലിയപറബ്ബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം ജി.എം.എല്‍.പി സ്കൂള്‍ പുകയൂര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
പുകയൂര്‍ വലിയപറമ്പ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള് 1973 ജനുവരി മാസത്തില്‍പ്രവര്‍ത്തനമാരംഭിക്കുന്നത്. . ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നാട്ടുകാര്‍ ജാതിമതഭേദമെന്യ ചിലരെ വിളിച്ചുകൊണ്ടുവരികയും, സൌകര്യം ഏര്‍പ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്.
.
.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|