"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
{{PHSSchoolFrame/Header}}  
{{PHSSchoolFrame/Header}}  


{{Infobox School|
{{Infobox School
പേര്=ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി|
സ്ഥലപ്പേര്=വാടാനാംകുറുശ്ശി|
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം|
റവന്യൂ ജില്ല= പാലക്കാട്|
സ്കൂൾ കോഡ്= 20019|
ഹയർ സെക്കന്ററി സ്കൂൾ കോഡ് =9020|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1912|
സ്കൂൾ വിലാസം= വാടാനാംകുറുശ്ശി|
പി.ഒ, <br/>വാടാനാംകുറുശ്ശി |
പിൻ കോഡ്= 679121|
സ്കൂൾ ഫോൺ= 04662233060|


സ്കൂൾ ഇമെയിൽ= hmghssvadanam@gmail.com|
|സ്ഥലപ്പേര്=
ഉപ ജില്ല= ഷൊർണൂർ|
|വിദ്യാഭ്യാസ ജില്ല=
സ്കൂൾ വെബ് സൈറ്റ്=|
|റവന്യൂ ജില്ല=
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ കോഡ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|എച്ച് എസ് എസ് കോഡ്=
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|വി എച്ച് എസ് എസ് കോഡ്=
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|വിക്കിഡാറ്റ ക്യു ഐഡി=
പഠന വിഭാഗങ്ങൾ3= |  
|യുഡൈസ് കോഡ്=
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്|
|സ്ഥാപിതദിവസം=
ആൺകുട്ടികളുടെ എണ്ണം=965|
|സ്ഥാപിതമാസം=
പെൺകുട്ടികളുടെ എണ്ണം=1074|
|സ്ഥാപിതവർഷം=
വിദ്യാർത്ഥികളുടെ എണ്ണം=2039|
|സ്കൂൾ വിലാസം=
അദ്ധ്യാപകരുടെ എണ്ണം=77|
|പോസ്റ്റോഫീസ്=
പ്രിൻസിപ്പൽ=പാർവ്വതി.എം|
|പിൻ കോഡ്=
പ്രധാന അദ്ധ്യാപകൻ= വി.എം.ലത|
|സ്കൂൾ ഫോൺ=
പി.ടി.. പ്രസിഡണ്ട്=ജയപ്രകാശ്|
|സ്കൂൾ ഇമെയിൽ=
സ്കൂൾ ചിത്രം=20150706-100530 e001.jpg||
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=
ഗ്രേഡ്=2
|തദ്ദേശസ്വയംഭരണസ്ഥാപനം =
 
|വാർഡ്=
}}
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== പ്രാദേശികം==
== പ്രാദേശികം==

13:01, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി
അവസാനം തിരുത്തിയത്
30-12-2021RAJEEV



പ്രാദേശികം

വാടാനാംകുറുശ്ശിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.

ഹൈടെക് സ്കൂൾ

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3.5 കോടിയോളം തുക ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കുന്നു. ഇതിനു പുറമേ ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു.

നേർക്കാഴ്ച രചനകൾ

| | | | |

അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്

പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. ഇത്തരം കാഴ്ചപ്പാടോടുകൂടി ഗവ: ഹയർ സെക്കന്ററി സ്കൂൾ തയ്യാറാക്കുന്ന അക്കാദമിക് പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.

സ്കൂൾ ഒറ്റനോട്ടത്തിൽ



വഴികാട്ടി