"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്=  |
സ്കൂള്‍ കോഡ്=19877 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
വരി 18: വരി 18:
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
ആണ്‍കുട്ടികളുടെ എണ്ണം=262  |
ആൺകുട്ടികളുടെ എണ്ണം=262  |
പെണ്‍കുട്ടികളുടെ എണ്ണം= 296 |
പെൺകുട്ടികളുടെ എണ്ണം=296 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=558 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=558 |
അദ്ധ്യാപകരുടെ എണ്ണം= 20 |
അദ്ധ്യാപകരുടെ എണ്ണം= 20 |
വരി 33: വരി 33:

== <center><font size=4>സ്കൂളിന്റെ  ചരിത്രം ==
==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
'''<font size=2>പെരുവള്ളൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് <font size=3.5 color=#6C2DC7>'''എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി '''</font>പെരുവള്ളൂര്‍ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നല്‍കിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂള്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.
    പെരുവള്ളൂരില്‍ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയില്‍ ചുരുക്കം ചിലര്‍ മാത്രമാണ്. അതിലൊരാളായ ഡോക്ട്രര്‍ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളര്‍ന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താല്‍പര്യത്തോടെ ഇന്നും തന്റ പ്രവര്‍ത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂള്‍. തന്റെ സഹോദരനും പൊതുപ്രവര്‍ത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴില്‍ ഈ വിദ്യീലയം 1982 ല്‍ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവന്‍മാരുടേയും, ശ്രീ.കെ.പി. രാമന്‍മാസ്ററര്‍,എം.എല്‍.എ, മുന്‍മന്ത്രി. പി.എം.അബൂബക്കര്‍ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി 1982 ജൂലൈ 6 ന് ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂള്‍ ഉദ്ഘാടനം ചെയ്തു.
    വിദ്യാഭ്യാസത്തില്‍ അതീവതല്‍പരനായുരുന്ന  തന്റെ പിതാവിന്റെ നാമധേയത്തില്‍ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവില്‍ വന്നു. റമദാന്‍ മാസത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രകാരം പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോള്‍ പാലിച്ചുപോരുന്നത്.
    ഈ വിദ്യാലയത്തിന്റെ ആരംഭത്തില്‍ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററര്‍.ഇപ്പോള്‍ ശ്രീ.എ.രവീന്ദ്രന്‍ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ തികച്ചും സംതൃപ്തി നല്‍കുന്നതാണ്. വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകള്‍ കയറുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തില്‍ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുകയും ജനറല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കമ്പ്യൂട്ടര്‍ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നല്‍കുന്നു.. ,</font>'''<br/>
 
----

17:36, 19 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
[[Image:[[ചിത്രം:/file:///home/home/Desktop/Image211.jpg

]]|center|320px|സ്കൂള്‍ ചിത്രം]]

സ്ഥാപിതം 01-06-1993
സ്കൂള്‍ കോഡ് 19877
സ്ഥലം ചാത്രത്തൊടി
സ്കൂള്‍ വിലാസം പറമ്പില്‍ പീടിക, പി ഒ,
വെളിമുക്ക് വഴി, മലപ്പുറം ജില്ല
പിന്‍ കോഡ് 676315
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ chathrathodyakhmups@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം മാനേജ്മെന്റ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 262
പെണ്‍ കുട്ടികളുടെ എണ്ണം 296
വിദ്യാര്‍ത്ഥികളുടെ എണ്ണം 558
അദ്ധ്യാപകരുടെ എണ്ണം 20
പ്രധാന അദ്ധ്യാപകന്‍ എ.രവിന്ദ്രന്‍
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
19/ 09/ 2011 ന് Chathrathodyakhmups
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

<nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>

ചരിത്രം

പെരുവള്ളൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി പെരുവള്ളൂര്‍ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നല്‍കിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂള്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.

   പെരുവള്ളൂരില്‍ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയില്‍ ചുരുക്കം ചിലര്‍ മാത്രമാണ്. അതിലൊരാളായ ഡോക്ട്രര്‍ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളര്‍ന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താല്‍പര്യത്തോടെ ഇന്നും തന്റ പ്രവര്‍ത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂള്‍. തന്റെ സഹോദരനും പൊതുപ്രവര്‍ത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴില്‍ ഈ വിദ്യീലയം 1982 ല്‍ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവന്‍മാരുടേയും, ശ്രീ.കെ.പി. രാമന്‍മാസ്ററര്‍,എം.എല്‍.എ, മുന്‍മന്ത്രി. പി.എം.അബൂബക്കര്‍ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി 1982 ജൂലൈ 6 ന് ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂള്‍ ഉദ്ഘാടനം ചെയ്തു.
   വിദ്യാഭ്യാസത്തില്‍ അതീവതല്‍പരനായുരുന്ന  തന്റെ പിതാവിന്റെ നാമധേയത്തില്‍ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവില്‍ വന്നു. റമദാന്‍ മാസത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രകാരം പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോള്‍ പാലിച്ചുപോരുന്നത്.
   ഈ വിദ്യാലയത്തിന്റെ ആരംഭത്തില്‍ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററര്‍.ഇപ്പോള്‍ ശ്രീ.എ.രവീന്ദ്രന്‍ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ തികച്ചും സംതൃപ്തി നല്‍കുന്നതാണ്. വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകള്‍ കയറുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തില്‍ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുകയും ജനറല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കമ്പ്യൂട്ടര്‍ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നല്‍കുന്നു.. ,