"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
'''  തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന്‍ നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍  ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു.

.'''<br/>
.'''<br/>
 
[[ചിത്രം: M.Mohanakrishnan(Manager).jpg  |left|thumb|<FONT COLOR=RED >'''എം.മോഹന കൃഷ്ണന്‍(മാനേജര്‍)'''</FONT>]]
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==

ഷര്‍മ്മിള. പി.എം
ഷര്‍മ്മിള. പി.എം
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/114762" എന്ന താളിൽനിന്ന് ശേഖരിച്ചത്